Activate your premium subscription today
Wednesday, Mar 26, 2025
മനോരമ ഓൺലൈനും കൊച്ചി രാജഗിരി ആശുപത്രിയും ചേർന്ന് സ്തനാർബുദ ബോധവൽക്കരണ മാസത്തോട് അനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. ഡോ. സണ്ണി മോഡറേറ്ററായ വെബിനാറിൽ ഡോ. ജോസ് പോൾ, ഡോ. ടീന സ്ലീബ, ഡോ. സഞ്ജു സിറിയക്, ഡോ. സുബിൻ എന്നിവർ സ്തനാർബുദത്തെ കുറിച്ച് സംസാരിക്കുകയും വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും
സ്തനാർബുദ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രാരംഭ ദിശയിൽ രോഗം കണ്ടെത്തുക എന്നതാണ്. ഒരാൾ സ്തനങ്ങളിൽ മുഴ കണ്ടെത്തുന്നു എന്ന് വിചാരിക്കുക. ആ മുഴ വിശദമായി വിശകലനം ചെയ്ത് രോഗനിർണയം നടത്തുന്നത് മാമോഗ്രാം വഴിയാണ്. ഇനി മറ്റൊരാൾക്ക് സ്തനങ്ങളിൽ മുഴയൊന്നുമില്ല എന്ന്
കാൻസർ ഭേദപ്പെടുത്തുന്നതിൽ നിർണായക സ്ഥാനം ആണ് കീമോതെറാപ്പിക്ക് ഉള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം പല കാൻസർ രോഗങ്ങൾക്കും പതിവായി കീമോ നൽകാറുണ്ട്. ഉദാ: സ്തനാർബുദം, വൻകുടൽ കാൻസർ തുടങ്ങിയവ. എന്നാൽ കീമോതെറാപ്പി ചെയ്താൽ വരാവുന്ന പാർശ്വഫലങ്ങളെ പറ്റിയുള്ള ചിന്ത പലരെയും അലട്ടുന്നു. എനിക്ക് ഇതൊന്ന് ഒഴിവാക്കി
സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയിൽ പിങ്ക് മാസ്ക് കാംപയിനു തുടക്കം കുറിച്ചു. റേഡിയോളജി & ബ്രെസ്റ് ഇമേജിങ് വിഭാഗം ഡോക്ടർ ടീന സ്ലീബ രാജഗിരി ആശുപത്രി എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ CMI ക്ക് പിങ്ക് നിറത്തിലുള്ള മാസ്ക് നൽകി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി
രോഗത്തെ ഭയക്കുകയല്ല, ജാഗ്രതയോടെ സമീപിക്കുകയാണ് വേണ്ടതെന്നു വിദഗ്ധർ. അർബുദരോഗികളിൽ ഏഴിൽ ഒരാൾക്കു സ്തനാർബുദമാണെന്നാണ് കണക്കുകൾ. സ്തനാർബുദത്തെ പ്രതിരോധിക്കാനും ബാധിച്ചാൽ ഫലപ്രദമായ ചികിൽസയിലൂടെ നിയന്ത്രിക്കാനുമാണ് തയാറെടുക്കേണ്ടത്. മനോരമ ഒാൺലൈനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന
നാലു വർഷത്തോളമായി സ്തനാർബുദത്തിന് ചികിത്സയിലാണ് അവർ. ഇനി ഒരു വർഷം കൂടി മരുന്നു കഴിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ. "ഒരു വർഷം കൂടി ഉള്ളല്ലോ എന്നല്ല ഡോക്ടർ, നാലു വർഷം പിന്നിട്ടു എന്നു പറയുന്നതാണ് ശരി." നാലു വർഷം മുൻപ് ആദ്യമായി അവർ വന്ന ദിവസം ഓർത്തു. 32 വയസ്സിൽ സ്തനാർബുദം എന്നത് അപൂർവം
‘ഏറ്റവും കുറച്ചു ചെയ്യുന്നതാണ് ഏറ്റവും മികച്ച രീതി’ മാറിട സംരക്ഷണ ശസ്ത്രക്രിയയുടെ രത്ന ചുരുക്കം ഇതാണ്. കാൻസറിന്റെ ചികിത്സാഫലത്തെ ബാധിക്കാതെ തന്നെ മാറിടത്തിന്റെ ആകാരവും ഭംഗിയും നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. വിശദമാക്കാം. സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് രണ്ടു ഭാഗങ്ങൾ ആണ് ഉള്ളത്. 1.
സ്തനാർബുദത്തിന് ഒരു പാട് വിശേഷണങ്ങൾ ഉണ്ട്. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാൻസർ, ഏറ്റവും കൂടുതലായി ഭേദപ്പെടുത്താവുന്ന കാൻസർ, ഏറ്റവും അധികം സ്ത്രീകൾ മരണപ്പെടുന്ന കാൻസർ എന്നിങ്ങനെ. ശ്രദ്ധിച്ചാൽ കീഴടക്കാം. 1. മാറിടത്തിലെ ഒരു മുഴയും സ്ത്രീകൾ അവഗണിക്കാൻ പാടില്ല. നിർഭാഗ്യവശാൽ ഇന്നും സ്ത്രീകൾ
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർധിക്കും തോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു. ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും
കേരളത്തിലെ സ്ത്രീകളിൽ ഏറ്റവുവമധികം കണ്ടുവരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. വീട്ടിൽ വച്ചു സ്വയം ചെയ്യാവുന്ന പരിശോധനകളിലൂടെ രോഗമുണ്ടോ എന്നു നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാൽ സ്തനാർബുദങ്ങളിൽ 95 ശതമാനവും പരിപൂർണമായി സുഖപ്പെടുത്താനാകും. സ്തനാർബുദത്തിന്റെ അഞ്ചു ലക്ഷണങ്ങൾ സ്തനാർബുദം
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.