Activate your premium subscription today
തന്റെ ജീവിത്തിലെ കഴിഞ്ഞ 70 വര്‍ഷങ്ങളുടെ ഭൂരിഭാഗം സമയവും ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ചെലവഴിച്ച വക്കീലും എഴുത്തുകാരനുമൊക്കെയായ പോള്‍ അലക്സാണ്ടറിന് വിട. കോവിഡ് അണുബാധയെ തുടര്‍ന്ന് മൂന്ന് ആഴ്ച മുന്‍പ് പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരവധി പേര്‍ക്ക് ജീവിക്കാന്‍ പ്രേരണയും
ന്യൂയോർക്ക് ∙ കുട്ടിയായിരിക്കേ പോളിയോ ബാധിച്ചു ശരീരം തളർന്നെങ്കിലും കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനമായ ‘ഇരുമ്പു ശ്വാസകോശ’ത്തിനകത്ത് 7 ദശകത്തോളം ജീവിച്ച യുഎസിലെ ടെക്സസ് സ്വദേശി പോൾ അലക്സാണ്ടർ (78) വിടവാങ്ങി. 1952 ൽ ആറാം വയസ്സിലാണു പോളിയോ ബാധിച്ചത്. വർഷം തോറും ലോകമെങ്ങും ലക്ഷക്കണക്കിനു കുട്ടികൾ പോളിയോ ബാധിതരായിരുന്ന കാലമായിരുന്നു അത്.
പെരുമ്പാവൂർ ∙ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണ പരിപാടി രായമംഗലം പഞ്ചായത്തിൽ അതിഥിത്തൊഴിലാളികളുടെ മക്കൾക്കു വാക്സീൻ നൽകി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന രണ്ടായിരത്തോളം കുട്ടികൾക്ക് വാക്സീൻ ലഭ്യമാക്കി. 120ൽപരം അതിഥിത്തൊഴിലാളികളുടെ
കോട്ടയം ∙ പോളിയോ നിർമാർജന യജ്ഞത്തിൽ ജില്ലയിൽ 91,604 കുട്ടികൾക്കു തുള്ളിമരുന്നു നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.എൻ.വിദ്യാധരൻ. 96,698 കുട്ടികൾക്കാണ് മരുന്നു നൽകാൻ ഉദ്ദേശിച്ചിരുന്നത്. 94.73% കുട്ടികൾക്കു ബൂത്തുകളിൽ മരുന്നു നൽകി.അടുത്ത ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും
മലപ്പുറം∙ പൾസ് പോളിയോ ആദ്യ ദിനത്തിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി (70.01%). ഇതിൽ 1,465 കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെ ആകെ 4,45,201 കുട്ടികളാണുള്ളത്. ആകെയുള്ള 3,781 സ്ഥിരം ബൂത്തുകളിൽ 50 ബൂത്തുകൾ നൂറു ശതമാനം പോളിയോ മരുന്ന് നൽകി. 66 ട്രാൻസിറ്റ് ബൂത്തുകളും
കണ്ണൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ജില്ലയിൽ 2,143 ബൂത്തുകളിലായി 1,74,030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ
ചെറുവത്തൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷന്റെ ഭാഗമായി ജില്ലയിൽ 91,335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു. ഇതിൽ 617 പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ജില്ലയിൽ 1,10,720 കുട്ടികൾക്കു പോളിയോ തുള്ളിമരുന്ന് നൽകാനാണു ലക്ഷ്യമിട്ടിരുന്നത്.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ച 1,173 ബൂത്തുകൾ
ചെറുതോണി∙ ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ്. 5 വയസ്സിന് താഴെയുള്ള 69,092 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 60,748 കുട്ടികൾക്ക് വാക്സീൻ നൽകി. ആശുപത്രികളിൽ ഒരുക്കിയ ബൂത്തുകളിൽ 56780 കുട്ടികൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ്
കൊല്ലം ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ എൻ.ദേവിദാസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഡി.വസന്തദാസ്, അഡീഷനൽ ഡയറക്ടർ ഡോ. എ.എൽ.ഷീജ, സൂപ്രണ്ട് മിനി
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച
Results 1-10 of 35