Activate your premium subscription today
തണുപ്പ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിച്ചാൽ ? തണുപ്പ് തുടങ്ങിയാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ തണുപ്പുകാലത്ത് തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യകരം. രക്തചംക്രമണം വർധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതൽ സമ്മർദം അകറ്റാൻ വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത
കാലില്‍ ചെരുപ്പില്ലാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്തവരാണ് ഇന്ന് പലരും. എന്നാല്‍ ദിവസവും ഒരു അര മണിക്കൂര്‍ നേരം ചെരുപ്പെല്ലാം അഴിച്ച് വച്ച് നഗ്നപാദരായി പുല്ലിന് മുകളില്‍ കൂടി നടക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. എര്‍ത്തിങ് അഥവാ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
തൊഴിലിടങ്ങളിലെ സമ്മർദം ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതു പ്രധാനമായും സ്ഥാപനങ്ങളാണ്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ജീവനക്കാരുണ്ടെങ്കിലേ വിജയകരമായി മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവുള്ള കമ്പനികൾ ഇതിനായി കൃത്യമായ ഹ്യൂമൻ റിസോഴ്സ് പ്ലാനുകൾ തയാറാക്കിയിട്ടുണ്ട്. മോശം സാഹചര്യങ്ങളുള്ള സ്ഥാപനങ്ങൾ പ്രശ്നങ്ങളുടെ കൃത്യമായ കാരണങ്ങൾ (അതു വ്യക്തികളോ നയങ്ങളോ ആകാം) കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കണം. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന വർക്ക് –ലൈഫ് ബാലൻസ് പാലിച്ചാൽ മാത്രമേ ജീവനക്കാർക്കു സമ്മർദം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ജോലിസമയത്തിനും സ്വകാര്യ സമയത്തിനും ഇടയിൽ കൃത്യമായ അതിർവരമ്പുകൾ നിർണയിച്ച് അതു പാലിച്ചുപോരുമ്പോഴാണ് വർക്ക്– ലൈഫ് ബാലൻസ് പൂർണമാകുന്നത്. ജോലിക്കായി സമയം ചെലവഴിക്കുന്ന അതേ അളവിൽ സ്വന്തം ഇഷ്ടങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സമയം നീക്കിവയ്ക്കുമ്പോൾ ജോലിയും ജീവിതവും ഒരേ താളത്തിലാകുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കുന്നതിനായി ഏറ്റവും പ്രയാസപ്പെടുന്നതു പലപ്പോഴും സ്ത്രീകളാണ്. ഓഫിസ്, വീട്ടുജോലികൾ കഴിഞ്ഞ് സ്വന്തം താൽപര്യങ്ങൾക്കായി അവർക്കു സമയം വിനിയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളുടെ വിശ്രമസമയം എന്നതു രാത്രിയിലെ ഉറക്കം മാത്രമായി മാറുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കാൻ ഒരാൾ തീരുമാനിച്ചാൽപോലും ചുറ്റുപാടുകളും ജോലിരീതികളും ഇതുമായി പൊരുത്തപ്പെടാത്ത അവസ്ഥയുണ്ട്. മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ മുഴുവൻസമയവും ജോലിയിൽ മുഴുകുന്നയാളിലെ ഗുണഗണങ്ങൾ കാലക്രമേണ നഷ്ടപ്പെടുന്നെന്നും
‘എല്ലുമുറിയെ പണി ചെയ്താൽ പല്ലുമുറിയെ തിന്നാം’ എന്ന പഴമൊഴി കേൾക്കാത്തവർ ചുരുക്കമായിരിക്കും. കഠിനാധ്വാനത്തിനെക്കുറിച്ച് പറയുമ്പോൾ പലരും ഇൗ പഴമൊഴി ഉദാഹരിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നോക്കിയാൽ മൾട്ടി ടാസ്കിങ്ങിനെക്കുറിച്ചുള്ള വിഡിയോകളുടെ കളിയാണ്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് മുഴുവൻ സമയവും ജോലിയിൽ
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്
നിങ്ങൾ തിരക്കേറിയ ഒരു ബസ്സിലോ തീവണ്ടിയുടെ ജനറൽ കംപാർട്ട്മെന്റിലോ യാത്ര ചെയ്യുകയാണ്. നിന്നു തിരിയാനിടമില്ല. സീറ്റുകളൊക്കെ ഫുൾ! സ്വയം ശപിച്ചു കൊണ്ടു മറ്റു പലരേയും പോലെ നിങ്ങളും മുകളിലത്തെ കമ്പിയിൽ വാവലു പോലെ അള്ളിപ്പിടിച്ചോ ഏതെങ്കിലും സീറ്റിന്റെ ഓരം ചാരിയോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു.
വെറുതേ ഇരുന്ന് ബോറടിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ റീലുകളോ യൂടൂബിലെ ഷോര്‍ട്സുകളോ കാണുന്ന ശീലം പലര്‍ക്കുമുണ്ട്. ഒന്നിനു പിറകെ ഒന്നായി വീഡിയോകള്‍ സ്ക്രോള്‍ ചെയ്ത് മാറ്റിക്കൊണ്ടേയിരിക്കുന്നത് നല്ലൊരു നേരംപോക്കാണല്ലോ എന്നും കരുതും. എന്നാല്‍ ഇത്തരം ശീലം ബോറടി അധികമാക്കാന്‍ മാത്രമേ
ജോലിസ്ഥലത്തെ സമ്മർദ്ദം. പഠന സമ്മർദ്ദം. പ്രവേശന പരീക്ഷയുടെ സമ്മർദ്ദം. വീട് വയ്ക്കുന്നതിന്റെ സമ്മർദ്ദം.കല്യാണം കഴിക്കാന്‍ പറ്റാത്തത്തിന്റെ സമ്മർദ്ദം. ഇനി കല്യാണം കഴിച്ചവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ സമ്മർദ്ദം. കുട്ടികള്‍ ഇല്ലാത്തിന്റെ സമ്മർദ്ദം. ഇനി കുട്ടികളായാല്‍ അവരെ നോക്കി
Results 1-10 of 11