Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ കോവിഡ് വ്യാപനവും മരണവും വീണ്ടും പിടിമുറുക്കിയതോടെ അതീവ ജാഗ്രതയിലാണു രാജ്യ തലസ്ഥാനം. സ്പാനിഷ് ഫ്ലു പോലെ കോവിഡും ഇടയ്ക്കിടെ വന്നും പോയുമിരിക്കുമെന്നും വാക്സീൻ യാഥാർഥ്യമായാൽ മാത്രമെ പൂർണമായി നിയന്ത്രിച്ചെന്നു പറയാനാവൂ എന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ ദേശീയമാധ്യമത്തോടു Satyendar Jain, Delhi's Covid Tally, Spanish Flu Fluctuations, Corona Virus, Manorama Online, Manorama News
യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു നൂറ്റാണ്ടു മുൻപ് സ്പാനിഷ് ഫ്ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണത്തെ മറികടന്നു. 1918–19 ൽ ലോകമാകെ പടർന്ന സ്പാനിഷ് ഫ്ലൂ ബാധിച്ച് 6.75 ലക്ഷം പേരാണ് യുഎസിൽ മരിച്ചത്. ഒടുവിലത്തെ കണക്കനുസരിച്ച്, കോവിഡ് കവർന്നത്...Spanish flu, Spanish flu america, Spanish flu america deth, Covid death America
ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതാണ് 1918ലെ സ്പാനിഷ് ഫ്ളൂ. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ട ഈ മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 17 ദശലക്ഷം മുതല്‍ 50 ദശലക്ഷം വരെ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചതിനെക്കാള് കൂടുതല്‍
ലോകത്തിലെ മറ്റെല്ലാ ജീവിവർഗത്തിന്റെയും മൊത്തം എണ്ണത്തെക്കാള്‍ കൂടുതൽ വരും വൈറസുകളുടെ എണ്ണം. മറ്റെല്ലാ ജീവിവർഗത്തെക്കാളും വൈറസുകൾ ആക്രമിക്കുകയും ചെയ്യും. 20–30 നാനോമീറ്ററാണ് സാധാരണഗതിയിൽ ഒരു വൈറസിന്റെ വലുപ്പം. അതായത് ഒരു ബാക്ടീരിയയുടെ നൂറിലൊന്ന്. ജീവന്റെ സാനിധ്യം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം
1918ലെ ശരത്കാലത്ത്, യൂറോപ്പിലെ യുദ്ധം ഏതാണ്ട് അവസാനിച്ചപ്പോള്‍ ഭൂമിക്ക് മേല്‍ ഒരു മഹാമാരി താണ്ഡവമാരംഭിച്ചു. ജനങ്ങള്‍ അതിനെ സ്പാനിഷ് ഫ്ളു എന്നാണ് വിളിച്ചത്. യുദ്ധക്കെടുതികളേക്കാളും ഭീകരമായിരുന്നു അത്. യുഎസില്‍ മാത്രം അര ദശലക്ഷം പേരുടെ ജീവന് ഒരു സീസണില്‍ തന്നെ സ്പാനിഷ് ഫ്ളു
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയതുതന്നെ. ഒന്നാം ലോകമഹായുദ്ധത്തിന് ഇടയിൽ പൊട്ടിപ്പുറപ്പെട്ട രോഗം, ആശയവിനിമയത്തിന്
ഇതാ അതുപോലൊരു വൈറസ് വീണ്ടും മനുഷ്യരാശിയെ ആക്രമിക്കുന്നു, അതേ ലക്ഷണങ്ങൾ, അതേ ദയനീയതയോടെ മനുഷ്യർ മരിക്കുന്നു. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും നമ്മൾ ഒരു നൂറ്റാണ്ട് പിറകിൽ തന്നെയാണോ ഇപ്പോഴും? ഒരു വൈറസിനെ പിടിച്ചുകെട്ടാൻ അന്നു ചെയ്തതൊക്കെ തന്നെയല്ലേ ഇപ്പൊഴും ചെയ്യുന്നുള്ളൂ..?
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.