Activate your premium subscription today
നമ്മുടെ ചുവന്ന രക്തകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ വഹിക്കുന്ന പ്രോട്ടീന്‍ തന്മാത്രയാണ് ഹീമോഗ്ലോബിന്‍. ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന ഈ രോഗം ചുവന്ന രക്തകോശങ്ങളുടെ
ബംഗ്ലദേശ് സ്വദേശി അതനു കിഷോറിന് ഒരു മലയാളി ബന്ധമുണ്ട്. രക്താർബുദ ബാധിതനായ അതനുവിന്റെ ചികിത്സയ്ക്കായി രക്തമൂലകോശം നൽകിയതു കഴിഞ്ഞ വർഷം കണ്ണൂർ സ്വദേശി കിഷോർ ദേവാണ്. 2015ൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിക്കു രക്തകോശം ലഭിച്ചതു ജർമനിയിൽ നിന്ന്. ലോകത്തിന്റെ ഏതോ ഭാഗങ്ങളിൽ ഇരുന്ന് പരസ്പരം ഒരിക്കലും അറിയാതെ രക്തബന്ധം പങ്കുവെക്കുന്ന രണ്ടു പേർ! രക്തമൂല കോശദാനത്തിലെ ദാതാവിനെയും സ്വീകർത്താവിനെയും ഒറ്റവാക്കിൽ ഇങ്ങനെ വിളിക്കാം.
ഓക്സിജനെ വഹിക്കുന്ന അരുണരക്തകോശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇതിന്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകും. കൂടാതെ ക്ഷീണം, തളർച്ച, വിളറിയ ചർമം, ശ്വാസമെടുക്കാൻ പ്രയാസം, മഞ്ഞനിറത്തിലുള്ള ചർമം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മൂത്രത്തിന് കടുംനിറം, ഹൈപ്പർടെൻഷൻ ഇവയ്ക്കും ഈ അവസ്ഥ കാരണമാകും
കണ്ണൂർ∙ തലിസീമിയ രോഗ ബാധിതനായ എംബിബിഎസ് വിദ്യാർഥി കീച്ചേരി മാങ്കടവിലെ എം.കെ.പി. അമീർ മുഹമ്മദിന് (23) ഇപ്പോൾ പ്രതീക്ഷയുണ്ട്. തന്റെ അപേക്ഷ സർക്കാർ മാനിക്കാൻ പോകുന്നു | thalassemia disease | mkp ameer muhammad | marrow bone | Manorama Online
ഇന്ത്യയിലെ ആദ്യത്തെ രക്ഷക കൂടപ്പിറപ്പാണ് (saviour sibling) കാവ്യാ സോളങ്കി. രക്ഷക കൂടപ്പിറപ്പ് എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലായില്ലെങ്കില്‍ അല്‍പ്പം ക്ഷമിക്കൂ. അതിനു മുമ്പുള്ള സംഭവങ്ങള്‍ കൂടെ മനസിലായെങ്കില്‍ മാത്രമെ കാവ്യ എന്താണ് ചെയ്തത് എന്നു മനസിലാക്കാനാകൂ. അഹമ്മദാബാദുകാരനായ സഹദേവ്സിങ്
Results 1-5