Activate your premium subscription today
ബാക്ടീരിയകളില്‍ നിന്നും മറ്റു അണുക്കളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിബോഡികളെ നിര്‍മ്മിക്കുന്ന കോശങ്ങളാണ് ലിംഫോസൈറ്റുകള്‍. ഈ ലിംഫോസൈറ്റുകളെയും ലിംഫ് എന്ന കോശദ്രാവകങ്ങളെയും വഹിക്കുന്ന ശരീരത്തില്‍ പടര്‍ന്നു കിടക്കുന്ന ലിംഫാറ്റിക് കുഴലുകളുടെയും ലിംഫ് നോഡുകളുടെയും ശൃംഖലയാണ്
ലൈംഗികതയില്‍ വിരസത മാറ്റാനും സുഖാനുഭൂതി വര്‍ധിപ്പിക്കാനുമൊക്കെ പലരും ഉപയോഗിക്കാറുള്ളതാണ് വായ ഉപയോഗിച്ചുള്ള ഓറല്‍ സെക്സ്. അനാവശ്യ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്നും തൊണ്ടയിലെ അര്‍ബുദം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഓറല്‍ സെക്സ്
ലോകത്ത് ഏറ്റവും ഭയാനകവും എന്നാൽ സാധാരണവുമായ ഒരു രോഗമാണ് കാൻസർ. മനുഷ്യനെ ബാധിക്കുന്ന ഏതാണ്ട് ഇരുപതിനം കാൻസറുകൾ ഉണ്ട്. രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ഇത് വളരെ വേഗം വ്യാപിക്കുകയും ജീവനു തന്നെ ഭീഷണി ആയി തീരുകയും ചെയ്യും. എന്നാൽ വൈദ്യശാസ്ത്രം വികസിച്ചതോടുകൂടി ഇന്ന് കാൻസർ തിരിച്ചറിയാൻ നിരവധി
പ്രതിവര്‍ഷം ആഗോള തലത്തില്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് അര്‍ബുദം. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ , സ്തനം എന്നിവിടങ്ങളിലാണ് പൊതുവേ അര്‍ബുദങ്ങൾ കാണപ്പെടാറുള്ളത്. എന്നാല്‍ പ്രായ, ലിംഗ ഭേദമന്യേ ആരെയും ബാധിക്കാവുന്ന അര്‍ബുദമാണ് തൊണ്ടയില്‍ വരുന്ന അര്‍ബുദം. ഫാരിഞ്ചല്‍, ലാരിഞ്ചല്‍
ഇരുപതുകളിലും മുപ്പതുകളിലുമൊന്നും സാധാരണ ആരും അർബുദരോഗത്തെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നാൽ 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അർബുദത്തെ സംബന്ധിച്ച്,
സാധാരണ വയറിനുള്ളില്‍ പരിശോധന നടത്തുന്നത് ക്യാമറ ഘടിപ്പിച്ച ട്യൂബുകള്‍ ഇറക്കിക്കൊണ്ടുള്ള എന്‍ഡോസ്കോപി വഴിയാണ്. ഒരിക്കല്‍ എന്‍ഡോസ്കോപി ചെയ്തവര്‍ക്കറിയാം മണിക്കൂറുകള്‍ നീളുന്ന ഈ പ്രക്രിയയുടെ ബുദ്ധിമുട്ട്. എന്നാൽ, വളരെയെളുപ്പത്തില്‍ കാൻസർ അടക്കമുള്ള രോഗങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന എന്‍ഡോസ്കോപി
Results 1-6