Activate your premium subscription today
പാലാ ∙ 66 വയസ്സുകാരിയുടെ വയറ്റില്‍നിന്ന് 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയുടെ വയറ്റിലാണ് മുഴ വളർന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ. അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ മുഴ വളർന്നു വരുന്നതായി കണ്ടെത്തി.
ധമനികളെ ചുറ്റിപ്പറ്റിയുള്ള 11 സെന്റിമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്ത് അൻപതുകാരിയുടെ കയ്യുടെ ചലനശക്തി പൂർവസ്ഥിതിയിലാക്കി ജിദ്ദയിലെ അൽ ഫൈഹയിലുള്ള സുലൈമാൻ അൽ ഹബീബ് ആശുപത്രി.
കോട്ടയം ∙ ഹൃദയത്തിനുള്ളിലെ വലിയ ട്യൂമർ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മെഡിക്കൽ കോളജ് ചരിത്രമെഴുതി. തൊറാസിക് സർജനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാർക്കാട് മുണ്ടംപോക്കിൽ എൻ.പി.ഷംനയ്ക്കാണ് (30)
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും
കോട്ടയം ∙ 24 വയസ്സുകാരന്റെ ശരീരത്തിൽനിന്നു 43 കിലോയുള്ള ട്യൂമർ നീക്കം ചെയ്തു കോട്ടയം മെഡിക്കൽ കോളജ് ചരിത്രമെഴുതി. കോട്ടയം ആനിക്കാട് സ്വദേശിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. നെഞ്ചിന്റെ ഭിത്തിയിൽ നിന്നാരംഭിച്ച ട്യൂമർ തലയുടെ ഒരു വശം വരെ എത്തിയിരുന്നു. ചെന്നൈയിൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. 4 വർഷം മുൻപാണു ട്യൂമർ കണ്ടുതുടങ്ങിയത്.
ഇപ്സ്വിച് ∙ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. കോട്ടയം സ്വദേശിയും യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരികയും ചെയ്തിരുന്ന ബിനുമോൻ മഠത്തിൽചിറയിൽ ആണ് അന്തരിച്ചത്. പാൻക്രിയാസിന് സമീപം ട്യൂമറാണ് മരണ കാരണം. 2021 ജൂലൈ മാസത്തിലാണ് വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും
കരീലക്കുളങ്ങര ∙അർബുദത്തിന്റെ പിടിയിൽപെട്ട വീട്ടമ്മയുടെ ചികിത്സ ചെലവിനായി ഇന്ന് ജംക്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ നാരങ്ങവെള്ളം ചാലഞ്ച് നടത്തും. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 8 വരെയാണ് ചാലഞ്ച്. പത്തിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കേളംപറമ്പിൽ വീട്ടിൽ തങ്കമ്മ (50)യുടെചികിത്സയ്ക്ക്
കൊച്ചി ∙ തലയിലും കഴുത്തിലും ഉണ്ടായ അർബുദത്തെ അതിജീവിച്ച കോട്ടയം സ്വദേശിക്ക് (40) എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നാക്ക് പുനർനിർമിച്ചു. അർബുദ ബാധയെ തുടർന്നു ട്യൂമർ ശസ്ത്രക്രിയ നടത്തി നീക്കിയപ്പോൾ നീക്കം ചെയ്ത കോശങ്ങൾ മാറ്റിസ്ഥാപിക്കാനും വികലമായ ശരീരഭാഗങ്ങൾ
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍/ ഡെന്റല്‍ കോളജിലെ ഓറല്‍ & മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം (OMFS) വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ്
ശരീരത്തില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ചെറിയ ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുന്ന ഈ ഗ്രന്ഥി രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും പുറത്തേക്ക് വിടുന്നു. ലോകത്തെ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ്
Results 1-10 of 15