Activate your premium subscription today
ചെന്നൈ∙ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ മൃഗ ഡോക്ടറായ വള്ളൈയപ്പന് കുട്ടിക്കുരങ്ങനെ ലഭിക്കുന്നത്. പിന്നീട് പത്തു മാസത്തോളം കോയമ്പത്തൂരിലെ തന്റെ ക്ലിനിക്കിൽ വള്ളൈയപ്പൻ ആ കുട്ടിക്കുരങ്ങിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കൊണ്ടു വരികയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിട്ട കുട്ടിക്കുരങ്ങിനു കൂട്ടായി വള്ളൈയപ്പൻ നിന്നു.
ജയശ്രീ എന്ന വെറ്ററിനറിഡോക്ടറുടെ ജീവിതം... നവീൻ ബാബു സാറിന്റെ മരണം എന്റെ ഗതകാല സ്മരണകളെ ഉണർത്തിവിട്ടു. അപ്പോൾ ഇതൊന്ന് ഇവിടെ എഴുതണമെന്നു തോന്നി. ഞാൻ ഡോ. എസ്.ജയശ്രീ. 24 വർഷമായി മൃഗസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ വെറ്ററിനറി സർജനാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ
പട്ടണക്കാട് പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് മാന്താനത്ത് ഇല്ലത്തെ സുധാകുമാരിയുടെ പശുവിനെ കൃത്രിമ ബീജധാനത്തിന് വിധേയമാക്കിയത് 2023 ഡിസംബർ അവസാന വാരത്തിലായിരുന്നു. മൂന്നാം മാസത്തിൽ അടുത്തുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പശുവിന്റെ ഗർഭ പരിശോധന നടത്തി ഗർഭം ഉറപ്പാക്കിയതുമാണ്. കണക്കനുസരിച്ച് 9 മാസം
പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ
വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത്
കന്നുകാലികളുടെയും ഓമന മൃഗങ്ങളുടെയും ചികിത്സയും ജനിതക ശ്രേണിയും പരിചരണവും തുടങ്ങി മൃഗചികിത്സയുടെയും പരിപാലനത്തിന്റെയും പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി സോഫ്റ്റ്വെയർ പുറത്തിറക്കി. മൃഗസംരക്ഷണ വകുപ്പിൽ ദീർഘകാലം ഡയറക്ടറായി സേവനമനുഷ്ടിച്ച ഡോ. എൻ.എൻ.ശശിയാണ് ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തത്. ‘Vet qure’
ക്ഷീരകർഷകന്റെ ഗോശാല എപ്പോഴും പുതിയ അറിവുകൾ നൽകുന്ന പാഠശാലയായിരിക്കും. അനുഭവങ്ങളാണ് പുതിയ അറിവുകൾ നേടാനും അവയെ തരണം ചെയ്യാനും കർഷകനെ പ്രാപ്തനാക്കുന്നത്. അത്തരത്തിൽ ഒരു കടിഞ്ഞൂൽ പശുവിന്റെ പ്രസവവും അതിനോട് അനുബന്ധിച്ചുണ്ടായ ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുകയാണ് തൃശൂർ ഇരിഞ്ഞാലക്കുട പുല്ലൂർ സ്വദേശിയും യുവ
അടിമാലി ∙ അവശനായി കിടന്ന നായയെ കണ്ട് ആരുടെയോ വളർത്തുനായയെന്നു കരുതി യുവാക്കൾ പരിചരിച്ചത് പേവിഷ ബാധയുള്ള നായയെ. കൊരങ്ങാട്ടിയിൽ നിന്നുള്ള നാലംഗ സംഘത്തിനാണ് നായസ്നേഹം പൊല്ലാപ്പായത്. നായയ്ക്കു പേവിഷബാധയുണ്ടെന്നു വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലായ യുവാക്കൾ ഇന്നലെ രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തു.
മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്. 175 മില്യൻ റിയാൽ (ഏകദേശം 46.6 മില്യൻ ഡോളർ) ചെലവിൽ പദ്ധതി നടപ്പിലാക്കും.
വെറ്ററിനറി ഡോക്ടർമാരുടെ ഏക പ്രൊഫഷണൽ സംഘ ടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണവകുപ്പ് , വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ജന്തു ജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. ജൂലായ് 6നു ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ്
Results 1-10 of 180