Activate your premium subscription today
Wednesday, Mar 26, 2025
ചക്കാമ്പുഴ ∙ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വലവൂർ ഈസ്റ്റ് അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി (14) ആണു മരിച്ചത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.
ന്യൂഡൽഹി ∙ മഞ്ഞപ്പനിക്ക് (യെലോ ഫീവർ) പ്രതിരോധ കുത്തിവയ്പെടുത്തെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. സെൻട്രൽ ഇന്റർനാഷനൽ ഹെൽത്ത് ഡിവിഷനു (സിഐഎച്ച്ഡി) കീഴിലെ അംഗീകൃത ലാബുകളിൽനിന്നല്ലാതെയും ഇന്ത്യയിൽ യെലോ ഫീവർ
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.