Activate your premium subscription today
അബുദാബി ∙ ശൈത്യകാല സുരക്ഷയ്ക്ക് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് അബുദാബി പൊലീസ്. തണുപ്പകറ്റാൻ അടച്ചിട്ട മുറികളിൽ തീ കായരുതെന്നും ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന യോഗ്യമാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അബുദാബി ∙ വീടുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അബുദാബി പൊലീസ് പുറത്തിറക്കി.
അബുദാബി ∙ കേസുകളുടെ പേരിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം.
അബുദാബി ∙ വഴി മാറിത്തരാൻ മുന്നിലുള്ള വാഹനത്തിലേക്ക് ഹോണടിച്ചും ഹെഡ്ലൈറ്റ് അടിച്ചും വിരട്ടുന്നത് വിലക്കി അബുദാബി പൊലീസ്. വാഹനങ്ങൾ തമ്മിലുള്ള സുരക്ഷിത അകലം പോലും ഗൗനിക്കാതെയാണ് പലരും മുന്നിലെ വാഹനത്തെ വഴി മാറ്റാൻ ശ്രമിക്കുന്നത്.
അബുദാബിയിൽ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസ്.
അബുദാബി ∙ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്തതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ് എതിർ ദിശയിലേക്കു പോയ വാഹനത്തിന്റെ 23 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ്
ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
അബുദാബി ∙ യുഎഇയിൽ ഇന്നു സ്കൂൾ തുറക്കാനിരിക്കെ അപകടകരമായി വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലീസ്. ഗതാഗതനിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു.
റിക്കവറി വാഹനങ്ങളിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
അബുദാബി∙ 2013-ൽ നിരോധിച്ച തീവ്രവാദ സംഘടനയായ യുഎഇ മുസ്ലിം ബ്രദർഹുഡിന്റെ അംഗങ്ങൾ രാജ്യത്തിന് പുറത്ത് പുതിയ "രഹസ്യ സംഘടന" രൂപീകരിച്ചതായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഈ പുതിയ രഹസ്യ സംഘം മുസ്ലിം ബ്രദർഹുഡിനെ പുനരുജ്ജീവിപ്പിക്കാൻ
Results 1-10 of 150