Activate your premium subscription today
കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പില്‍ തീരത്തെ മനോഹരമാക്കുന്നത്. പൊഴിമുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ തീരം.
കൊല്ലം ∙ വന്യമൃഗ ശല്യം, ആരോഗ്യ– വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തത, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ കുറവ് എന്നിവയടക്കമുള്ള കാരണങ്ങളാലാണ് ജില്ലയിലെ വനപ്രദേശങ്ങളിലെ താമസക്കാരിൽ ചിലർ സ്വയംസന്നദ്ധരായി കാടിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ ‘നവകിരണം പദ്ധതി’യിൽ സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ച് അപേക്ഷ നൽകി
ഇടമൺ ∙ തിരുമംഗലം ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ, എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചു കാറിലെ 2 പേർക്കു ഗുരുതര പരുക്കേറ്റു. കൂട്ടയിടിച്ചപ്പോൾ മിനിലോറിയുടെ പിന്നിൽ വന്നിടിച്ച സ്കൂട്ടറിലെ 2 യാത്രക്കാർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പുതുച്ചേരി സ്വദേശികളായ പെരുമാൾ (35), ശിവബാലൻ
കൊല്ലം ∙ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന വിവിധ കലാകാരന്മാരുടെ ചിത്ര ശിൽപ പ്രദർശനമായ മൺസൂൺ ആർട്ട് ഫെസ്റ്റിന് തുടക്കമായി. സംസ്ഥാനത്തെ 6 ആർട്ട് ഗാലറികളിൽ ഒരേ സമയം നടക്കുന്ന പരിപാടി 28 വരെ നീണ്ടുനിൽക്കും. അജിൻ കെ.കൂപ്പർ, അഭിലാഷ് ചിത്രമൂല, അജയ്
കൊല്ലം ∙ ഹൈസ്കൂൾ ജംക്ഷനിൽ പൊരിവെയിലത്ത് ബസ് കാത്തു നിൽക്കേണ്ട ഗതികേടിലാണ് കൊല്ലം ഗേൾസ്, ബോയ്സ് സ്കൂളുകളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ. അപകടാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മാസങ്ങൾക്കു മുൻപ് പൊളിച്ചു നീക്കിയതോടെ പുതിയ സുരക്ഷിതമായ സംവിധാനം ഏറെ വൈകാതെ എത്തുമെന്ന് പ്രതീക്ഷിച്ചവരെ
ഗതാഗത നിയന്ത്രണം കൊല്ലം ∙ പിണറ്റിൻമൂട് - ഇടക്കിടം - ഈലിയോട് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.പിണറ്റിൻമൂട് നിന്ന് ഇടക്കിടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കോണിമുക്ക് - അന്നൂർ -
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) കൊല്ലം ഹൈസ്കൂൾ ജംക്ഷൻ മുതൽ 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം.പെരിനാട് മുതൽ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിയില്ലെങ്കിൽ അലൈൻമെന്റിൽ ചില വ്യതിയാനം വരുത്തി 30 മീറ്റർ വീതിയിൽ ബൈപാസ് പരിഗണിക്കും. അവലോകന യോഗത്തിലാണു
പത്തനാപുരം∙ തിരുനെൽവേലിയിൽ 69 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ കുരുക്കാൻ കെണിയൊരുക്കി തമിഴ്നാട് പൊലീസിലെ വനിതാ സർക്കിൾ ഇൻസ്പെക്ടറും സംഘവും! സിനിമ സ്റ്റൈൽ അന്വേഷണത്തിനൊടുവിൽ പട്ടാഴി നടുത്തേരിയിലെ വീട്ടിൽ സൂക്ഷിച്ചരുന്ന 25 പവൻ സ്വർണം കണ്ടെത്തി. പ്രതിയുടെ പങ്കാളിയും പിടിയിലായി. തമിഴ്നാട് ക്യു ബ്രാഞ്ചിലെ, തിരുനെൽവേലി പേട്ട സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഫിലോമിനയ്ക്കായിരുന്നു അന്വേഷണച്ചുമതല. ഒരാഴ്ച മുൻപായിരുന്നു തിരുനെൽവേലിയിലെ കവർച്ച.
പൂതക്കുളം∙ ജൈവവൈവിധ്യ സംരക്ഷണവും ടൂറിസം വളർച്ചയും ലക്ഷ്യം വച്ചു പൂതക്കുളം ചമ്പാൻചാലിൽ സ്ഥാപിച്ച ജൈവവൈവിധ്യ പാർക്കിന് ഒടുവിൽ ശാപമോക്ഷം. 4 വർഷത്തിലേറെയായി പാർക്ക് കാടുകയറി ‘പാമ്പ് വളർത്തൽ’ കേന്ദ്രവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറിയിരുന്നു. കാട് തെളിച്ചു പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ്
ശാസ്താംകോട്ട ∙ കൊല്ലം – തേനി, ഭരണിക്കാവ് – വണ്ടിപ്പെരിയാർ ദേശീയപാതകൾ സംഗമിക്കുന്ന തിരക്കേറിയ ഭരണിക്കാവ് ജംക്ഷനിൽ അത്യാധുനിക ട്രാഫിക് നിയന്ത്രണ സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരിടത്തു ബസിറങ്ങിയ ശേഷം അടുത്ത ബസിൽ കയറാൻ അര കിലോമീറ്ററോളം നടക്കണം. യാത്രക്കാരുടെ നടപ്പുദുരിതം ഒഴിവാക്കാൻ ബസ്
പുനലൂർ ∙ ശബരിമല സീസണിൽ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംക് ഷനിൽ വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡും സ്പെഷൽ പൊലീസ് ഓഫിസർമാരും ഉണ്ടെങ്കിലും അവർക്ക് ക്യാംപ് ചെയ്യുന്നതിനും കേന്ദ്രീകൃതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇവിടെ
Results 1-10 of 10000