Kuttiady is one of the Major towns situated in the north-eastern part of Kozhikode district of Kerala, India. It is located 24 km from Vadakara and 50 km from Kozhikode. The one and only hydro-electric station in Malabar is situated in Kuttiady River, which flows through the heart of Kuttiady.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രധാന പട്ടണമാണ് കുറ്റ്യാടി. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനം കുടിയാണ് ഈ പട്ടണം. കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു.