Activate your premium subscription today
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷം. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും ഏകോപനത്തിൽ ഗൗരവതരമായ പ്രശ്നമുണ്ടായെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതർക്ക് കേന്ദ്രം ധനസഹായം നൽകാത്തതിനെയും സിദ്ദിഖ് വിമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് ദുരന്തബാധിതർ ചോദിക്കുന്നതായി സിദ്ദിഖ് പറഞ്ഞു.
തിരുവനന്തപുരം∙ ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എ. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു രമ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് രമ കുറ്റപ്പെടുത്തി.
തിരുവനന്തപുരം∙ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയും ധൂർത്തും കാരണം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ പൊലീസ് ചെയ്യുന്ന തെറ്റ് സർക്കാർ ന്യായീകരിക്കില്ലെന്നും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ക്രിമിനലുകൾ വർധിക്കുന്നതും സേനയിലെ രാഷ്ട്രീയ ഇടപെടലുകളും സംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു
ന്യൂഡൽഹി∙ ഇഡി, സിബിഐ, എൻഐഎ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായTN Pratapan | Adjournment Motion | Manorama News
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുദീർഘമായ മറുപടിയിലേറിയ പങ്കും ശാന്തനായി കാണപ്പെട്ട മുഖ്യമന്ത്രി.. Pinarayi Vijayan, Mathew Kuzhalnadan
തിരുവനന്തപുരം∙ നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുത വച്ചാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക്....
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ, മുഖ്യമന്ത്രി പിണറായി വിജയനായി പ്രതിരോധക്കോട്ട കെട്ടി ഇടതുമുന്നണി എംഎൽഎമാർ. സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നതെന്ന് ഭരണമുന്നണിയിൽനിന്ന് ആദ്യം സംസാരിച്ച വി.ജോയ്
തിരുവനന്തപുരം∙ സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നു വർക്കല എംഎൽഎ വി.ജോയ് നിയമസഭയിൽ. അടിയന്തര പ്രമേയ നോട്ടിസ് സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോൺഗ്രസ് സഖ്യമാണ്. എൽഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരൺ. ..V Joy | Adjournment Motion in Assembly | Manorama News
തിരുവനന്തപുരം∙ ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങൾ ദുർബലപ്പെടുന്നതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസുമായി പ്രതിപക്ഷം. പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്....Lok Ayukta Ordinance | Adjournment Motion | Manorama News
Results 1-10