Activate your premium subscription today
മുൻ മിസ് യൂണിവേഴ്സ് ജേതാക്കളായ സുസ്മിത സെൻ, ലാറാ ദത്ത എന്നിവരുടെ ചിത്രങ്ങളുള്ള ഗൗൺ ധരിച്ച് മിസ് യൂണിവേഴ്സ് 2022 വേദിയിലെത്തി 2021ലെ ജേതാവ് ഹർനാസ് സന്ധു. അമേരിക്കയിലെ ലൂസിയാനയിൽ നടന്ന മിസ് യൂണിവേഴ്സ് 2022ന്റെ ജേതാവിനെ കിരീടം അണിയിക്കാൻ എത്തിയപ്പോഴാണ് ഹർനാസ് സന്ധു തന്റെ ഗൗണിലൂടെ മുൻഗാമികൾക്ക് ആദരം
സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു. തടിച്ചിയെന്ന് ചിലര്‍ വിളിച്ചതിനായിരുന്നു ഹര്‍നാസിന്റെ മറുപടി. ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ലുക്കാണ് വിമര്‍ശനത്തിന് വഴിവച്ചത്. വണ്ണം വച്ചതിന് പിന്നിൽ ആരോഗ്യപ്രശ്നമാണെന്ന് ഹര്‍നാസ്
തരൂറിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്നെക്കുറിച്ചുള്ള ഹൃദ്യമായ വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഹർനാസ് ട്വീറ്റ് ചെയ്തു....
ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ നടന്ന വിശ്വസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് യൂണിവേഴ്സ് മൽസരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ചണ്ഡിഗഡിൽ നിന്നുള്ള 21 വയസ്സുകാരി മോഡൽ ഹർനാസ് സന്ധു കിരീടം ചൂടിയതറിഞ്ഞുകാണുമല്ലോ. 21 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക്
ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി ലോകത്തിന്റെ നെറുകയിലെത്തിയ പഞ്ചാബിക്കാരി പെൺകുട്ടിയെ ഇനി ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായ നിമിഷം മുതൽ ഹർനാസ് കൗർ സന്ധു എന്ന ഇരുപത്തിയൊന്നുകാരി സുന്ദരിയാണ് ഇന്റർനെറ്റിലെ താരം. ഹർനാസിന്റെ ഉയരവും ജാതിയും വിദ്യാഭ്യാസവും
സമൂഹത്തിന്റെ പ്രതീക്ഷകൾക്കു ചേരാത്ത ലൈംഗിക അഭിരുചികൾ ഉണ്ടായിരുന്നതു കൊണ്ട് മാത്രം പലതും ഉള്ളിലൊതുക്കി ജീവിച്ചു. എന്റേല്ലാത്ത ഒരു ജീവിതം ജീവിക്കേണ്ടി വന്ന അതിഭീകരമായ സാഹചര്യം. നിഫ്റ്റിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ്....
എന്തായാലും ഹർനാസിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. #MissUniverseMeow എന്ന ഹാഷ്ടാഗോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്....
2021ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധു സ്വന്തമാക്കിയപ്പോൾ ലോകം ഒന്നടങ്കം അവരുടെ കൂടുതൽ വിവരങ്ങൾക്കായി ഓൺലൈനിലേക്ക് ഓടുകയായിരുന്നു. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്, വയസ്സ്, ജാതി, മതം, ബിക്കിനി അങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിൽ നിന്ന് ഹർനാസ് സന്ധുവിനെക്കുറിച്ച് അന്വേഷിച്ചത്. പഞ്ചാബിലെ
2000 മേയ് 12, സൈപ്രസിലെ നികോസിയായിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഫൈനൽ. 79 സുന്ദരികൾ മാറ്റുരച്ച മത്സരത്തിന്റെ അവസാനം ഇന്ത്യൻ സുന്ദരി ലാറ ദത്ത കിരീടം ചൂടി. ചോദ്യോത്തര റൗണ്ടിൽ 9.95 പോയിന്റ് എന്ന റെക്കോർഡ് നേട്ടത്തോടെയായിരുന്നു ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ലാറ കിരീടം നേടിയത്. 1994ൽ സുസ്മിത സെൻ
വിശ്വാസം അദൃശ്യമാണ്, അത് അനുഭവിക്കുന്നതാണ്. ഇന്ന് എന്റെ ഹൃദയത്തിലുള്ള വികാരം അതാണ്. ദൈവത്തിലും എന്റെ കുടുംബത്തിലും നിങ്ങൾ എല്ലാവരും എന്നിലേക്ക് ചൊരിഞ്ഞ അനുഗ്രഹത്തിലും ഞാൻ വിശ്വസിക്കുന്നു...
Results 1-10