Activate your premium subscription today
‘എന്താണെന്നറിയില്ല എത്ര ഉപയോഗിച്ചിട്ടും പ്രയോജനമില്ല. കുറച്ചു കഴിയുമ്പോൾ സുഗന്ധം നഷ്ടമാകുന്നു’ – പെർഫ്യൂമിന്റെ കാര്യത്തിൽ ഇങ്ങനെ പരാതിപ്പെടുന്ന നിരവധിപ്പേരുണ്ട്. പെർഫ്യൂമിന്റെ സുഗന്ധം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അതിലെ ഒരു പ്രധാന കാരണം വ്യാജന്മാരുടെ കടന്നു കയറ്റമാണ്. ഒറിജിനൽ വാങ്ങാൻ പോയി
കച്ചതും ട്രെന്‍ഡിയുമായ ഹെയർ സ്റ്റൈൽ പിന്തുടരുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നറിയുക. നമ്മുടെ ആഗ്രഹവും ആത്മവിശ്വാസവുമാണ് പ്രധാന്യം. അതുണ്ടെങ്കിൽ ഏതു പ്രായത്തിലും ഒരുങ്ങാം.....
വീട്ടിൽ നിന്ന് ബൈക്കിൽ ഓഫിസിലെത്തി. ബാത്റൂമിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. മുഖമാകെ വാടിയിരിക്കുന്നു. ചർമം വരണ്ടിട്ടുണ്ട്. ആകെ മൊത്തം പൊടിയും. ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ ചൂടും പൊടിയും....
വസ്ത്രങ്ങളിൽ എന്നതു പോലെയോ അതില്‍ കൂടുതലോ പ്രധാനപ്പെട്ടതാണ് പാദരക്ഷയുടെ അളവിലുള്ള കൃത്യത. തെറ്റായ അളവിലുള്ള ചെരിപ്പ് ധരിക്കുന്നത് നിരവധി പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകാൻ കാരണമാകും. സ്റ്റൈലിഷ് ആയി നടക്കാനും തിളങ്ങാനും പാദരക്ഷയിലെ കരുതല്‍ ആവശ്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കാലിന്റെ സന്ധികളിലെ വേദന
നിരവധി ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഇത് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും. അതിനുള്ള ചില മാർഗങ്ങൾ ഇവയാണ്. * കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം
താടിയുടെ പരിചരണം അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ക്ഷമയും സമയവും വേണം. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടി ക്കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് കഴുകിയും ചീകി ഒതുക്കി
പഴ്സ് അഥവാ വാലറ്റ് ഉപയോഗിക്കാത്തവർ കുറവായിരിക്കും. പണം മാത്രമല്ല ഐഡി കാർഡുകൾ, എടിഎം കാർഡുകൾ, ബില്ലുകൾ തുടങ്ങി പലതും ഒരു പഴ്സിലുണ്ടാകും. വിവിധ നിറത്തിലും ഡിസൈനിലുമുളള പഴ്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽനിന്നും എങ്ങനെയുള്ള പഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും സംശയമാണ്. അവർക്കിതാ ചില
പലപ്പോഴും ചർമ–സൗന്ദര്യ സംരക്ഷണത്തിന് സമയം കണ്ടെത്താൻ പുരുഷന്മാർ ശ്രമിക്കാറില്ല. ഇതുകൊണ്ടു തന്നെ പ്രായം 30 പിന്നിടുമ്പോഴേക്കും ചർമത്തിൽ ചുളിവുകളും മുടിയിഴകളിൽ വെള്ള വരയും വീഴുന്നു. അതോടെ യഥാർഥ പ്രായത്തിലും കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു. ഒന്നു ശ്രദ്ധിച്ചാൽ, ഒരൽപം സമയം കണ്ടെത്തിയാൽ ഇതെല്ലാം
കൈകൾ മൃദുലവും മനോഹരവും ആക്കാനാണു മാനിക്യൂർ ചെയ്യുന്നത്. സ്ത്രീകൾക്ക് മാത്രമായുള്ള ഒന്നല്ല ഇത്. എങ്കിലും മാനിക്യൂർ ചെയ്യാൻ പുരുഷന്മാർ പലപ്പോഴും തയാറാകില്ല. ഇതു സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്. പുരുഷന്മാർക്ക് മാനിക്യൂർ ചെയ്യാൻ ചില കാരണങ്ങൾ ഇതാ. ∙ ഭംഗി അമിതമായി
സ്ത്രീകളുടെ സൗന്ദര്യസംരക്ഷണത്തിനായി നിരവധി പൊടിക്കൈകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും പുരുഷന്മാർക്ക് ഇത്തരം കാര്യങ്ങളിൽ അത്ര ശ്രദ്ധ കിട്ടാറില്ല. അതുകൊണ്ടു തന്നെ പലർക്കും ഇക്കാര്യങ്ങളിൽ വ്യക്തയില്ല. പുരുഷന്മാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഗ്രൂമിങ് ടിപ്സ് ഇതാ. ∙ മുടി നീളൻ മുടിയും സംരക്ഷിക്കാൻ
Results 1-10 of 19