Activate your premium subscription today
മൂന്ന് നേരം ഭക്ഷണം കഴിച്ചു എന്നത് കൊണ്ട് മാത്രം ചിലപ്പോള് ശരീരത്തിന് ആവശ്യമായ പോഷണങ്ങള് എല്ലാം ലഭ്യമായെന്ന് വരില്ല. നമ്മുടെ ഭക്ഷണക്രമം എല്ലാത്തരം പോഷണങ്ങളെയും ഉള്പ്പെടുന്നതാകണമെന്നില്ല എന്നതാണ് ഇതിന് കാരണം. ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ
ലോകത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. പ്രായം ഏറുന്തോറും മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഇന്ന് മുടി കൊഴിയുകയും കഷണ്ടി വരുകയും ചെയ്യുന്നുണ്ട്. മുടിയുടെ കനം കുറയുന്നത് നിരവധി ഘടകങ്ങൾ കൊണ്ടാണ്. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില രോഗാവസ്ഥകൾ എല്ലാം
മുടികൊഴിച്ചിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ശരിയായ ഉറക്കമില്ലാത്തതാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ
ചോദ്യം : എനിക്ക് 25 വയസ്സായി തലയോട്ടിയിൽ നിറയെ താരൻ (Dandruff) കാണുന്നു. മുടി ചീകുമ്പോൾ പൊടിപോലൊരു വസ്തു ചീപ്പിൽ കാണാറുണ്ട്. അമിതമായ മുടി കൊഴിച്ചിലുമുണ്ട് (Hair loss). ആന്റിഡാന്ഡ്രഫ് ആയിട്ടുള്ള പല മരുന്നുകളും ഉപയോഗിച്ചെങ്കിലും പ്രയോജനം കിട്ടിയില്ല. ഇതിനൊരു ചികിത്സ നിർദേശിക്കാമോ? ഉത്തരം:
താരനും മുടികൊഴിച്ചിലുമെല്ലാം സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടികൊഴിച്ചിൽ പേടിച്ച് മുടിയിൽ തൊടാൻ പോലും പേടിയുള്ളവരുണ്ട്. പലതും പരീക്ഷിച്ചിട്ടും പരിഹാരമാകാത്തവർ ഇനി ടെൻഷനടിക്കേണ്ട. നമ്മുടെ അടുക്കളയിൽ നിന്ന് കിട്ടുന്ന ഒരൊറ്റ ഉള്ളി മതി മുടിയുടെ എല്ലാ
മുട്ട കഴിച്ചാൽ പലതുണ്ട് ഗുണം എന്ന് നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ്. ശരീരത്തിന് വേണ്ട പോഷകാഹാരം നൽകാൻ മുട്ട മുൻ പന്തിയിലുണ്ട്. എന്നാൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിനും മുട്ട നല്ല ഒന്നാന്തരം പോംവഴിയാണ്. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം മുട്ടയിലെ പോഷകങ്ങൾ
കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുപോലെ പരിചരണരീതികളും വ്യത്യസ്തമാണ്. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ്
നീണ്ടു സുന്ദരമായ മുടി സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? അതിന് മുടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരങ്ങൾ ചെയ്താൽ മതി. 5 സൂപ്പർ ടിപ്സിലൂടെ എങ്ങനെ മുടിവളർച്ചയെ ത്വരിതപ്പെടുത്താമെന്നു നോക്കാം ∙ മുടിയുടെ അറ്റം മുറിക്കാം കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കുന്നത് മുടിവളർച്ച
അകാലനരയെ നേരിടാനുള്ള മാർഗമായാണ് പലരും ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഹെന്നയുടെ ഗുണങ്ങൾ. തലമുടിക്ക് കനം തോന്നിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമമാർഗമാണിത്. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ചെയ്യാൻ. ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ഗുണത്തിന് ആവശ്യാനുസരണം
പ്രാചീനകാലം മുതൽ കേശസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ഒലിവ് ഓയിൽ. വരണ്ടമുടിയാകട്ടെ എണ്ണമയമുള്ള മുടിയാകട്ടെ ഒലിവ് ഓയിൽ ഫലപ്രദമാണ്. ? എന്തുകൊണ്ട് ഒലിവ് ഓയിൽ ഒലിവ് ഓയിലും മുടിയുടെ വളർച്ചയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെങ്കിലും, മുടിക്കുണ്ടാകുന്ന
Results 1-10 of 183