Activate your premium subscription today
ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുന്ന ഒന്നാണ് ടൂത്ത്ബ്രഷ്. എന്നാല്‍ പലരും ഇത് ഇടയ്ക്കിടെ മാറ്റുന്ന കാര്യം മറന്ന് പോകാറുണ്ട്. കാലപഴക്കം ചെല്ലുമ്പോള്‍ ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ മലന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത് പല്ലുകളില്‍ നിന്ന്
വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന
ഈ കോവിഡ് മഹാമാരിക്കാലത്ത് വായുടെ ശുചിത്വം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. പല്ലു തേയ്ക്കുന്നത് ശരിയായ രീതിയിലാവേണ്ടത് മോണയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും
Results 1-3