Activate your premium subscription today
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...? ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’. മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്,
കാഞ്ഞങ്ങാട് (കാസർകോട്) ∙ ഒരു സ്വപ്നജീവിയായിരുന്നു ഞാൻ. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്നു പഠിക്കാൻ പോയി രാത്രി പഴയ തറവാടു വീടുകളിൽ കിടന്നുറങ്ങുമ്പോൾ, മരഗോവണിവഴി ഇറങ്ങിവരുന്ന പാദസരശബ്ദം കേൾക്കുന്നുണ്ടോ, പിറ്റേന്ന് അവിടെ വളപ്പൊട്ടുകൾ കിടക്കുന്നുണ്ടോ എന്നൊക്കെ തപ്പിനടന്നയാൾ. അന്ന് എന്നെ ആ സ്വപ്നത്തിലേക്കു നയിച്ചതും കൊതിപ്പിച്ചതും എഴുത്തുകാരാണ്– സംവിധായകൻ ലാൽ ജോസ് പറഞ്ഞു നിർത്തിയപ്പോൾ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണന്റെ മുഖത്ത് ചിരിവിടർന്നു.
മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍
നിറങ്ങളുടെ ഓണമാണ് ഓർമയിൽ സി. വി. ബാലകൃഷ്ണന്. നോവലിസ്റ്റ് സി. വി. ബാലകൃഷ്ണന് ആദ്യമായി ഒരു സമ്മാനം കിട്ടിയത് ചിത്രകാരൻ എന്ന നിലയ്ക്കായിരുന്നു. അതും ഒരോണക്കാലത്ത്. ജന്മദേശമായ പയ്യന്നൂരിനടുത്ത് അന്നൂരിലെ യുപി സ്കൂളിൽ ബാലകൃഷ്ണൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. തിരുവോണത്തിന് അവിടെയുള്ള കലാസമിതിക്കാർ
കേരളത്തിലെ കുന്നിൻപുറം മുതൽ എഡിൻബറ നഗരത്തിലെ ചെറിത്തോട്ടങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു സി.വി. ബാലകൃഷ്ണന്റെ കഥകൾ. ഒരിക്കലും വളരാത്ത കുട്ടിയെ ഉള്ളിലൊളിപ്പിച്ചുകൊണ്ട്, നാടിന്റെ നാരായ വേരുകൾ മുറിച്ചുകളയാതെ ബാലകൃഷ്ണൻ സഞ്ചരിക്കുന്നു. ഒപ്പം, ചെല്ലുന്നിടത്തെ ആളായി മാറാനും അന്യതാബോധം തെല്ലും അലട്ടാതെ
പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ തിരഞ്ഞെടുപ്പു മത്സരവേദിയിലേക്കു കൊണ്ടുവരാനുള്ള ഊർജിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സാഹിത്യ–സാംസ്കാരിക പ്രവർത്തകരോടു രാഷ്ട്രീയ മുന്നണികൾ താൽപര്യം കാണിക്കുന്നുമില്ല. ഈ വിഷയത്തിൽ പ്രമുഖ എഴുത്തുകാരനായ സി.വി.ബാലകൃഷ്ണൻ പ്രതിരിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ
ഭക്ഷണ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നു പരിതപിച്ച് ഇടതുസംഘടനകളും ചില മതാനുബന്ധ സംഘടനകളും കേരളമൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ നടത്തിവരുന്ന സമയത്താണ് ദ് വെജിറ്റേറിയൻ എന്ന നോവലിനെക്കുറിച്ചു കേൾക്കുന്നത്. ബീഫ് ഫെസ്റ്റിവലുമായി ബന്ധിപ്പിച്ചുകൊണ്ടൊന്നുമല്ല, മറിച്ച് വായിക്കാൻ കൊള്ളാവുന്ന നല്ലൊരു നോവൽ
‘‘എത്ര എമൗണ്ടെന്ന് ഞാനെങ്ങനെയാ അമ്മേ പറയുക. ഓരോ പുസ്തകത്തിന്റേം പ്രൈസ് എനിക്കറിയ്യോ. അമ്മ തന്നെ തീരുമാനിക്ക്. ഏതായാലും ചുളുവിലയ്ക്കൊന്നും കൊടുക്കേണ്ട’’. ഗ്രന്ഥ ശേഖരമുള്ള മുറിയിലേക്ക് കയറി ആകെയൊന്ന് ദൃഷ്ടിപായിച്ചപ്പോൾ ഉണ്ണീനാപ്പയ്ക്ക് അതിശയപ്പെടാതെ കഴിഞ്ഞില്ല. ‘‘ഈ പുസ്തകങ്ങളൊക്കെ മൂപ്പര്
ആയുസ്സിന്റെ പുസ്തകം സി.വി.ബാലകൃഷ്ണൻ പിറകോട്ട് മറിച്ചു; വർഷങ്ങൾ പിന്നിലോട്ട്. ഒരു ദിവസം സ്കൂളിൽ നിന്നു വന്ന ചേച്ചിയുടെ കരണത്ത് മുത്തച്ഛൻ ആഞ്ഞൊരടി കൊടുത്തതാണ് ബാലകൃഷ്ണന്റെ ഓർമയിൽ. ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി വയലിലെ കതിരു കൊത്തുന്ന കിളികളെ ഓടിക്കാൻ പോകണമെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നു. അത് ചേച്ചി
Results 1-9