Activate your premium subscription today
ലിയോ ടോൾസ്റ്റോയിയുടെ 'ഇവാൻ ഇലിച്ചിന്റെ മരണം' ജീവിതത്തിന്റെ അർഥം പര്യവേക്ഷണം ചെയ്യുന്ന ഒരു ദാർശനിക കൃതിയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാൻ ഇലിച്ചിന്റെ കഥയാണ് ടോൾസ്റ്റോയി പറയുന്നത്. സഹപ്രവർത്തകരെയും പരിചയക്കാരെയും ഞെട്ടിക്കുന്ന ഇവാന്റെ മരണവാർത്തയോടെയാണ് കഥ ആരംഭിക്കുന്നത്.
പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
ഒരേ കാലത്തു ജീവിച്ചിട്ടും ടോൾസ്റ്റോയിയും ഡെസ്റ്റോയെവ്സ്കിയും തമ്മിൽ സൌഹൃദമുണ്ടായില്ല. ഒരിക്കലും പരസ്പരം സംസാരിച്ചില്ല. ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്പരം കണ്ടില്ല. ഇരുവരും വ്യത്യസ്തമായ സാഹിത്യധാരയെ പിന്തുടർന്നു. രാഷ്ട്രീയത്തിലും സാഹിത്യത്തിലും കടകവിരുദ്ധമായ നിലപാടുകളെടുത്തു. ഡെസ്റ്റോയെവ്സ്കി ജയിലിലും തെരുവിലും കഴിഞ്ഞു. മരണത്തോടുത്തിട്ടും കളിഭ്രാന്തിലും ദാരിദ്ര്യത്തിലും ജീവിച്ചു. തീവ്രവികാരങ്ങളിൽ ആത്മാവിനെയും ശരീരത്തെയും ഹീനമാക്കാൻ അനുവദിച്ചു. സങ്കുചിതദേശീയതോടു തോളുരുമുന്ന രാഷ്ട്രീയസങ്കൽപങ്ങൾ കൊണ്ടുനടന്നു. വാലും കൊമ്പും കറുത്ത ഉടലുമുള്ള സാത്താനെ സങ്കൽപിച്ചു. മറുവശത്തു ജന്മിജീവിതത്തിന്റെ സമൃദ്ധിയിൽ വളർന്ന ടോൾസ്റ്റോയി ജന്മിത്വ, നാഗരിക സാമൂഹികബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ സാഹിത്യത്തിലേക്കു കൊണ്ട് അതിനെ സാർവജനീയമമാക്കിയെടുത്തു. സ്ത്രീപുരുഷബന്ധത്തെയും അതിന്റെ ആഴത്തിലും സങ്കീർണതകളിലും ചിത്രീകരിച്ചു. പിന്നീടു താനറിഞ്ഞ ജീവിതത്തെയും താനെഴുതിയ സാഹിത്യത്തെയും നിരാകരിച്ച് വരണ്ട ആത്മീയയിലേക്കുപോയി,
"എന്റെ പ്രായത്തിലുള്ള വൃദ്ധർ സാധാരണ ചെയ്യുന്നതെന്തോ അത് തന്നെയാണ് ഞാനും ചെയ്യുന്നത്: അവർ ലൗകീക ജീവിതം മതിയാക്കി, അവസാന നിമിഷങ്ങൾ ഏകാന്തതയുടെ ശാന്തിയിൽ ചെലവഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു..." (.... I am doing what most old men of my age generally do: they give up the world to spend their
അസാധാരണ പ്രതിഭകളായ ചിലർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എഴുത്തു നിർത്താറുണ്ട്. അവർക്ക് എഴുതാനുള്ള കഴിവു നഷ്ടമായതുകൊണ്ടല്ല, എഴുത്തു വേണ്ടെന്നു വയ്ക്കുകയോ മതിയാക്കുകയോ ചെയ്യുന്നതാണ്.
പഖോം സൂര്യനു നേരെ നോക്കി. അതു പാതി അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ശ്വാസം ആഞ്ഞെടുത്ത് പഖോം വീണ്ടും ഓടാനൊരുങ്ങി. ‘എത്ര ദൂരമാണു താൻ ഓടിയത്!’– അയാൾ കിതച്ചു. സൂര്യന | Sunday | Malayalam News | Manorama Online
സമാധാനത്തിന്റെ പ്രവാചകരായ മഹാത്മാ ഗാന്ധിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും അഹിംസാ വിചാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരൻ എന്ന വിശേഷണം മാത്രം മതി ലിയോ ടോൾസ്റ്റോയിയെ മഹാനായ എഴുത്തുകാരനായി ലോകം അടയാളപ്പെടുത്താൻ. പോയ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റഷ്യൻ
ബിബിക്കോവിന്റെ പരസ്ത്രീ ബന്ധങ്ങളിൽ വ്യാകുലയായിരുന്നു അന്നയിലെ പ്രണയിനി. സ്വപ്നജീവിതം മോഹിച്ച്, സർവ്വതും ത്യജിച്ച്, വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്നതിലെ നിരാശയുണ്ടായിരുന്നു ആ മുഖത്ത്. സഹിക്കവയ്യാതെ വഴക്കിട്ട് ട്യുലയിലേക്ക് കാർയാത്ര. മൂന്നാം നാൾ വൈകുന്നേരം യാസെങ്കി റെയിൽവേ സ്റ്റേഷനിൽ. കയ്യിൽ എഴുതി സൂക്ഷിച്ചിരുന്ന കത്ത് ഡ്രൈവർക്കു കൊടുത്ത്
വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് എഴുതിയ കഥയാണ് ‘ഗോഡ് സീസ് ദ് ട്രൂത്ത്, ബട്ട് വെയ്റ്റ്സ്’. 1872ലാണ് കഥ പുറത്തിറങ്ങുന്നത്. വ്ളാദ്മിർ പട്ടണത്തിലെ ഒരു വ്യാപാരിയാണ് ഇവാൻ ദിമിട്രിച്ച് അക്സിയോനവ്. സാധനങ്ങൾ വാങ്ങാനായി കുതിരവണ്ടിയിൽ നഗരത്തിലേക്കു പോകുകയാണ് അയാൾ. വഴിയിൽ പഴയൊരു സ്നേഹിതനെ കണ്ടുമുട്ടുന്നു.
Results 1-9