Activate your premium subscription today
എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു നടൻ മമ്മൂട്ടി. എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി നടൻ മോഹൻലാൽ. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തിയ ‘നവതി വന്ദനം’ പരിപാടിയുടെ ആദ്യ ഭാഗം മനോരമ ഓൺലൈനിൽ ഇന്നു സംപ്രേഷണം ചെയ്യും. രണ്ടും മൂന്നും ഭാഗങ്ങൾ തൊട്ടടുത്ത ദിവസങ്ങളിലുണ്ടാകും.
മനോരമ ഓൺലൈൻ സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടിയുടെ പൂർണ വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നു. അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദിയായി മാറുന്ന ദൃശ്യങ്ങൾ ജനുവരി 1, 2, 3 തീയതികളിലാണ് മനോരമ ഓൺലൈനിലൂടെ വെബ്കാസ്റ്റ് ചെയ്യുന്നത്. ഡിംസംബർ
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടിയുടെ പൂർണ വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നു. അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദിയായി മാറുന്ന ദൃശ്യങ്ങൾ ജനുവരി 1,
കൊച്ചി ∙ കടലാസിൽ വാക്കുകൾ കൊണ്ടും തിരശീലയിൽ ഫ്രെയിമുകൾ കൊണ്ടും സംഗീതമെഴുതിയ എംടിക്കുള്ള നവതിവന്ദന വേദിയിൽ ആദ്യമുണർന്നതും സംഗീതം. എം.ടി.വാസുദേവൻ നായർ എഴുതിയതോ സംവിധാനം ചെയ്തതോ ആയ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത ഗവേഷകൻ രവി മേനോൻ അവതരിപ്പിച്ച ‘ഗാനാഞ്ജലി’യോടെ ആയിരുന്നു കലാ അവതരണങ്ങളുടെ തുടക്കം.
കൊച്ചി ∙ മഹാസദസ്സിനെ സാക്ഷിയാക്കി ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻനായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യപ്രണാമം. ലാസ്യനടനത്തിന്റെ അനുപമമായ അനുഭവം കാണികൾക്കു നൽകിയായിരുന്നു മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ
കൊച്ചി ∙ എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു നടൻ മമ്മൂട്ടി. എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി നടൻ മോഹൻലാൽ. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു
കൊച്ചി ∙ അക്ഷരങ്ങളുടെ മഹാമനുഷ്യന് മലയാളത്തിന്റെ ആദരം. ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു മനോരമ ഓൺലൈൻ നവതിയാദരമായി സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടി എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമ വേദിയായി. വിശ്രുത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അടൂരും മലയാളത്തിന്റെ നിത്യതാരങ്ങൾ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് മലയാള മനോരമയുടെ സുവർണമുദ്ര സമ്മാനിച്ചു.
∙എംടിയെപ്പോലെ എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച മറ്റൊരാളില്ല. എംടിയെ ആദരിക്കുമ്പോൾ മലയാള ഭാഷയെ ആദരിക്കുകയും നമ്മുടെ സംസ്കാരത്തെ ആഘോഷിക്കുകയുമാണ്. കഥയിലും നോവലിലും മാത്രമല്ല, നാടകത്തിലും കവിതയിലും എംടി പ്രതിഭ തെളിയിച്ചു. എണ്ണമറ്റ തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. എംടി ഒരു തിരക്കഥ
∙എംടിയുമായി 45 വർഷത്തെ ബന്ധമാണ്. അഞ്ചോ പത്തോ വർഷത്തെ ഇടവേളയുണ്ടായെങ്കിലും അതില്ലാത്ത തരത്തിലെ വാത്സല്യം എംടിക്ക് ഉണ്ടായിരുന്നു. മലയാള മനോരമയുടെ ‘എന്റെ മലയാളം’ പരിപാടിയുടെ ഭാഗമായി എംടിയുടെ കഥാപാത്രങ്ങളെ മോഹൻലാൽ ‘കഥയാട്ടം’ എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. അതിനുള്ള നിർദേശങ്ങൾ നൽകിയത് എംടിയാണ്. എംടിയുടെ
Results 1-10 of 109