Activate your premium subscription today
ഷാർജ ∙ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെവിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകം സിസ് ക്രോണിക്കിൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.അൻപതിൽ പരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം
ഷാര്‍ജ ∙ പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത "മണലുടുപ്പിലെ മഞ്ഞുടലുകൾ" ഷാർജ രാജ്യാന്തര പുസ്തകമേള പ്രകാശനം ചെയ്തു. കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി.കവി കുഴൂർ വിത്സൻ കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും
കൊടുങ്ങല്ലുർ കെകെടിഎം ഗവ. കോളജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ 44 പൂർവ വിദ്യാർഥി, അധ്യാപകരുടെ ഓർമക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽമോഹർ പൂത്തകാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ നിർവഹിച്ചു.
ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ജയരാജൻ പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
ഷാര്‍ജ ∙ തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം 'മെയ്ഡ് ഫോര്‍ ലൗ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ മാധ്യമപ്രവർത്തകൻ എം.സി.എ നാസറിന് കോപ്പി നല്കി പ്രകാശനം ചെയ്തു. ശ്രുതി ബാബു പുസ്തക പരിചയം നടത്തി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു.
അമേരിക്കൻ മലയാളി എഴുത്തുകാരനും സംഘാടകനുമായ ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം 'നടക്കാനിറങ്ങിയ കവിത' പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു.
ഷാർജ ∙ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തക ഡോ സുമതി അച്യുതൻ സഞ്ചാര സൗഭാഗ്യങ്ങളിലൂടെ എന്ന പുസ്തകം അഷ്റഫ് കൊടുങ്ങല്ലൂർ പ്രകാശനം ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആസ്പദമാക്കി ഡോ.പ്രകാശ് ദിവാകരനും, ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച ഹാർമണി അൺ വീൽഡ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാളികളുടെ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ.ടി.എസ്. ജോയ് എഴുതിയ അനശ്വരാവേശത്തിന്റെ ആരംഭഗാഥ എന്ന പുസ്തകം കോൺഗ്രസ് നേതാവ് കെ.മുരളീധരന് പ്രകാശനം ചെയ്തു.
Results 1-10 of 186