Activate your premium subscription today
2024ൽ പുതിയ എഴുത്തുകാരുടേതായി വായിച്ചവയിൽ, അവരിൽ ഭൂരിഭാഗം പേരുടെയും പ്രഥമ പുസ്തകമാണത്, അത്രയേറെ ഇഷ്ടപ്പെട്ട കുറച്ചു പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പാണിത്. ഇതൊരിക്കലും ആധികാരികമോ സമ്പൂർണമോ അല്ല.
മോഹനേട്ടന്റെ മൂന്നാം മരണവാർഷികമായിരുന്നു. അന്നെങ്കിലും, അതേ പറ്റി ഓർത്ത് സങ്കടപ്പെടാൻ പോലും അവൾക്ക് അന്ന് സമയം കിട്ടിയതേയില്ല.
അധ്യായം: ആറ് ചൂതാട്ടഗൃഹത്തിൽനിന്നും ജ്യേഷ്ഠനെ പുറത്തേക്കു കാണാനേ ഇല്ലല്ലോയെന്നു ഭീമൻ ഓർത്തു. വിസ്തൃതമായ കൈത്തലത്തിൽ തലതാങ്ങി ചൂതാട്ടഗൃഹത്തിനു പുറത്തു ഇട്ടിരുന്ന ഇരിപ്പിടത്തിൽ അവൻ ഇരുന്നു. താമസിയാതെ സിംഹഗർജ്ജനം പോലെ കൂർക്കംവലി മുഴങ്ങി. അൽപസമയത്തിനുശേഷം നകുലനും സഹദേവനും ഇരുവരെയും അന്വേഷിച്ചു
അധ്യായം: അഞ്ച് വാരണവാതത്തിലെ ഗജവീരന്മാർ ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില് ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം
ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘പൊന്ത’ എന്ന കഥാസമാഹാരത്തിലെ പതിനൊന്ന് കഥകൾ വ്യത്യസ്തമായ പ്രമേയങ്ങളുടേയും കഥാപാത്രങ്ങളുടേയും അവതരണരീതിയുടേയും പൊന്തക്കാടുകളാണ്. ആ കഥകൾ നമ്മളിലേക്കല്ല, നമ്മൾ ആ കഥകളിലേക്കാണ് പല വായനകളുമായി ഇറങ്ങിച്ചെല്ലുന്നത്.
ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ള ക്യാൻവാസിൽ തൂവെള്ള ചായത്തിൽ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ വന്ധ്യ മേഘങ്ങൾ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു.
സംവാദങ്ങൾക്കു ശേഷവും ബാക്കിയാകുന്നത് വിചാരങ്ങളേക്കാൾ വികാരങ്ങളാണെന്ന ആത്മവിശ്വാസമുണ്ട് തളയിലെ സ്ത്രീകൾക്ക്. കാലം, ദേശം, ഭാഷ, മാറി വരുന്ന പ്രസ്ഥാനങ്ങൾ. എല്ലാറ്റിനുമുപരി, ഹൃദയം കൊണ്ട് ലോകത്തെ പ്രതിരോധിക്കുന്നവർ. ഒരിക്കൽ വിധേയത്വത്തിന്റെ പടുകുഴിയിൽ വീണുപോയെങ്കിലും
നുകം (കഥ) പുലരിയുടെ പുതപ്പിനെ ഊരിയെറിയാൻ വെമ്പുന്ന കാറ്റിൽ മുടിയെ തുണി കൊണ്ട് മുറുക്കിക്കെട്ടി ഞാൻ വീടിന്റെ പുറകുവശത്തുള്ള വാഴത്തോപ്പിലേയ്ക്ക് നടന്നു. അടുപ്പ് വൃത്തിയാക്കിയ ചാരം നിറഞ്ഞ ബക്കറ്റ് വലിച്ചു പിടിച്ചു കൊണ്ട് ഓരോരോ മൺകൂനയിലേക്കും ചാരത്തെ നിറച്ചു കുതിർത്തിട്ടു.നിറഞ്ഞു നിൽക്കുന്ന
ഇന്ന് (2024 സെപ്റ്റംബർ 16) അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമ വാർഷികം. ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത അവസാനകാല രചനകളിൽ ഒന്ന്. അന്തരിച്ച പ്രിയ ശിഷ്യൻ പി. കെ. അജിത്കുമാറിനെകുറിച്ചുള്ള ഓർമ്മകൾ. രോഗബാധിതനായി എറണാകുളം ലിസി റോഡരികിലെ തിരുനക്കര വീട്ടിൽ
അധ്യായം: ഇരുപത്തിയൊമ്പത് ആത്മാർത്ഥമായ പ്രണയത്തിൽ ബുദ്ധിക്കും സാമാന്യചിന്തയ്ക്കും വലിയ സ്ഥാനമില്ല എന്നത് കാതലായ ഒരു സത്യമാണ്. ഭാവിയെ കുറിച്ചോ വരുംവരായ്കകളെ കുറിച്ചോ യുക്തിയെ കുറിച്ചോ ഉള്ള ചിന്തകൾ തദവസരത്തിൽ തടയപ്പെടും. കാലദേശവർണ്ണമില്ലാതെ അതിപ്പോഴും തുടർന്നുക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും അദ്ഭുതം
Results 1-10 of 138