Activate your premium subscription today
ജനപ്രിയ മലയാളം എഴുത്തുകാരൻ രാജീവ് ശിവശങ്കറിന്റെ കുറ്റാന്വേഷണ ക്രൈം ത്രില്ലർ നോവലുകളിലൊന്നാണ് റെബേക്ക.
കേരളത്തിൽ നടന്ന കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കിയ നോവൽ 2021 ൽ പുറത്തിറങ്ങിയത്.
റബേക്ക എന്ന കഥാപാത്രം പറയുന്ന കഥയില്‍ നിന്ന് അവരുടെ ജീവചരിത്രം എഴുതുയുണ്ടാക്കുവാന് വന്ന മോഹനനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
തെറ്റു ചെയ്യുന്നവര്‍ക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാന്‍ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കു നോക്കീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോള്‍ ശരിയെന്നു തോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാന്‍ ഞാന്‍ തയാര്‍. അല്ലെങ്കിലും എത്ര ശ്രമിച്ചാലും എന്റെ കണ്ണില്‍ നിന്ന്
തോൽക്കുന്നിടത്ത് ജീവിതം തീർന്നു. മരണക്കിടക്കയിൽപോലും ജയിക്കാനാണു ശ്രമം. തോറ്റുകൊടുക്കുന്നത് നിവൃത്തിയില്ലാതെയാണ്. എന്തായാലും എനിക്ക് ജയിക്കാതിരിക്കാനാവില്ല. അക്കാര്യം ഞാൻ സോജനോടു തീർത്തുപറഞ്ഞു.
വൃശ്ചികത്തണുപ്പിൽ തീ കായാൻ കൂനിക്കൂടിയിരിക്കുന്നൊരു കിഴവനെ ഓർമിപ്പിക്കുന്നതായിരുന്നു രാമൻവൈദ്യരുടെ വീട്. എക്കാലത്തേക്കുമായി വലിച്ചടച്ചതുപോലെ ജാലകങ്ങൾക്കു മേലേ ചേർത്തു തറച്ച തടിക്കഷണങ്ങൾ ദൂരക്കാഴ്ചകളെ നിരുൽസാഹപ്പെടുത്തി. കാട്ടുചേമ്പുകൾ തഴച്ച വഴിയുടെ ഓരത്ത് ബൈക്ക് ഒതുക്കി ഞാനും ചേട്ടനും അകത്തേക്കു
ആണുങ്ങളെല്ലാം ഒരേ കുലയിൽ വിളഞ്ഞ വിത്താണെന്നു മനസ്സിൽ പറയുകയായിരുന്നു അന്നമ്മ. ജോസഫ് പാപ്പനായാലും ആന്റണിയായാലും തോമസായാലും തുന്നിക്കിഴിച്ചു ചെല്ലുമ്പോൾ ഒന്നുതന്നെ.
തെറ്റു ചെയ്യുന്നവർക്കല്ലേ കുമ്പസാരം? ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യാറുള്ളൂ. മുന്നും പിന്നും നോക്കീട്ടും കണക്കുകൂട്ടീട്ടുമൊന്നുമല്ല ഓരോന്നു ചെയ്യുന്നത്. അപ്പപ്പോൾ ശരിയെന്നുതോന്നുന്നത്. അതിന്റെ വരുംവരായ്കകളും അനുഭവിക്കാൻ ഞാൻ തയ്യാർ. പിന്നെന്തിനാ അച്ചന്റെ മുമ്പിൽ കരയുന്നതും പിഴിയുന്നതും?
ബിസിനസ് കളിച്ച് ടാറ്റേം അംബാനീമാകാൻ എല്ലാർക്കും ആഗ്രഹം കാണണമെന്നില്ല... പണത്തിന്റ കൂമ്പാരത്തിനുമുകളിലാണ് ഇരിപ്പെന്നതുതന്നെയാകും അവരുടെ സന്തോഷം. വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ വെട്ടിപ്പിടിച്ചുകൊണ്ടേയിരിക്കും
പത്തേക്കറിലെ അന്നമ്മവല്യമ്മയുടെയും ജോസഫ് പാപ്പന്റെയുമൊക്കെ നാവുകളെ തളച്ചിട്ട ആട്ടിൻസൂപ്പിന്റെ രുചി എന്റെ മുന്നിൽ ആവിയായി പറന്നു. വറുത്തമല്ലിയുടെയും കുരുമുളകിന്റെയും ജീരകത്തിന്റെയും കുമുകുമാ മണം മുറിയിൽ പരന്നു.
‘ഗോപ്യം’ (മോഹനൻ പുഞ്ചക്കുറിഞ്ചിയുടെ നോവലിന്റെ ഒൻപതാമധ്യായം) സമതലത്തിലെ കാറ്റുപോലെയായിരുന്നു, ബത്ലഹേമിലെ തോമസ്. തൊട്ടുതഴുകിപ്പോകുന്ന സൗമ്യത. അറിയാതെ ഉള്ളിലേക്കിറ്റുന്ന സുഖകരമായ കുളിർമ. അതേസമയം, മുഴുവൻ സമയവും നിറഞ്ഞ പ്രസരിപ്പും പ്രസാദവും. ബത്ലഹേമിന്റ മുറ്റത്തെ ചാമ്പച്ചോട്ടിൽ കുട്ടികളോടൊപ്പം
പാപ്പന്റെ അടക്കം കഴിഞ്ഞു പള്ളിയിൽനിന്നു മടങ്ങിയെത്തിയപ്പോൾത്തന്നെ ആന്റണി, മുറിയുടെ വാതിൽ വലിച്ചടച്ച് റബേക്കയുടെ നേരെ കൈനീട്ടി. ‘‘എടുക്ക്... പ്രമാണോം ആധാരോം എല്ലാമിങ്ങെടുക്ക്.’’ ‘‘ഇപ്പോഴോ...തലയ്ക്കുമുകളിൽ പാപ്പൻ നിൽപ്പുണ്ട് ആന്റണീ...’’
‘‘നിന്റനിയത്തിയൊരുത്തിയുള്ളതു മറന്നോ... നീയിങ്ങനെ മുന്നുംപിന്നും നോക്കാതെ ചാടിപ്പോന്നാ അവളുടെ കാര്യം എന്താകുമെന്ന് ആലോചിച്ചോടീ പെണ്ണേ....?’’ ലീനച്ചേച്ചിയ്ക്ക് കൂസലില്ലെന്നു കണ്ട് മാഷ് തെല്ലുനേരം നിശബ്ദനായി.
Results 1-10 of 22