Activate your premium subscription today
തിരുവനന്തപുരം∙ അയോധ്യ പ്രക്ഷോഭകാലത്ത് കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട് ആയിരുന്നുവെന്ന്് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. സംസ്ഥാനത്തെ മതസൗഹാർദ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കൊടപ്പനയ്ക്കൽ തറവാടിനു കേരളത്തോടു വലിയ ആത്മീയമായ അടുപ്പമുണ്ട്.
ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന സബർമതി റിപ്പോർട്ട് എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നു എന്നാണ് സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിൽ മോദി പറയുന്നത്. ‘‘നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാർക്ക് കാണാവുന്ന വിധത്തിൽ. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും!’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വാരാണസി, അയോധ്യ, പ്രയാഗരാജ് എന്നിവിടങ്ങളിലേക്കു വിമാനയാത്ര. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന വിമാനയാത്ര പാക്കേജ് ഡിസംബർ 03 -07 വരെയാണ്. ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ
ന്യൂഡൽഹി ∙ അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ഈശ്വരനെ പ്രാർഥിച്ചെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പരാമർശത്തിനു വിമർശനം. സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് രൂക്ഷ പരാമർശങ്ങൾ നടത്തിയെങ്കിലും സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിനെക്കുറിച്ചല്ല പറഞ്ഞതെന്നു തിരുത്തി. സാധാരണക്കാരനു നീതി ലഭ്യമാക്കുന്നതുൾപ്പെടെ ദൈവത്തോടു ചീഫ് ജസ്റ്റിസ് പ്രാർഥിക്കേണ്ട വേറെയും വിഷയങ്ങളുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജിന്റെ പ്രതികരണം.
അയോധ്യ ∙ ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാഭരണകൂടം. അയോധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരൻ രാജു ഖാനെയും പീഡനക്കേസിൽ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കെട്ടിടം തകർത്തത്.
മഴയെത്തുടർന്ന് റോഡ് തകർന്ന് അഗാധമായ കുഴിയിൽ പതിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അയോധ്യയിലെ റോഡാണ് ദൃശ്യങ്ങളിലുള്ളതെന്ന തരത്തിലാണ് വ്യാപക പ്രചാരണം. ഇതിന്റെ വാസ്തവമറിയാം. ∙ അന്വേഷണം 844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത് .
അഹമ്മദാബാദ്∙ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം
ഗർത്തം പോലെ തകർന്ന ഒരു റോഡിന്റെ ചിത്രം കേരളത്തിലേതെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തകർന്നതും ശോച്യാവസ്ഥയിലുമുള്ള റോഡിന്റെ ചിത്രമാണ് കേരളത്തിലെ നമ്പര്‍ 1 റോഡുകള്‍ പാതാളത്തിലേക്ക് റോഡ് നിര്‍മിച്ച് കേരളം എന്നെഴുതിയ കുറിപ്പിനാപ്പം വൈറലാകുന്നത്.പ്രചാരണത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയിൽ. രാത്രി ഏഴോടെ അയോധ്യയിലെത്തിയ മോദി, രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി.
പരീക്ഷാച്ചൂടെല്ലാം മാഞ്ഞിരിക്കുന്നു, കുട്ടികൾക്ക് ഇനി വെക്കേഷനാണ്. പദ്ധതിയിട്ടു വച്ചിരിക്കുന്ന എത്രയെത്ര സ്ഥലങ്ങളിലേക്കു പോകാനിരിക്കുന്നു. അതിനിടയ്ക്ക് വേനൽച്ചൂട് കനക്കുന്നുണ്ട്. മനസ്സും ശരീരവും കുളിരുന്ന ഒരിടത്തേയ്ക്കൊരു യാത്ര ആരും കൊതിക്കും. അങ്ങനെയൊരു സ്ഥലം കേരളത്തിലുണ്ടോ? ആലോചന ചെന്നെത്തി നിൽക്കുക കൊച്ചിയിലെ വണ്ടർലായുടെ മുന്നിലായിരിക്കും. വെക്കേഷനായതോടെ പതിവിലുമേറെ തിരക്കായിരിക്കുന്നു വണ്ടർലായിൽ. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമായി ആ അമ്യൂസ്മെന്റ് പാർക്ക് ഓരോ ദിവസവും ആയിരക്കണക്കിനു പേരെ സ്വാഗതം ചെയ്യുകയാണ്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വണ്ടർലാ ആരംഭിച്ച് കാൽ നൂറ്റാണ്ടാകാൻ ഒരുങ്ങുകയാണ്. 2000ത്തിലാണ് വീഗാലാൻഡ് എന്ന പേരിൽ എറണാകുളം പള്ളിക്കരയിൽ വണ്ടർലായുടെ തുടക്കം. അച്ഛന്റെ പാത പിന്തുടർന്ന് അരുൺ ചിറ്റിലപ്പിള്ളി അമ്യൂസ്മെന്റ് പാർക്ക് വ്യവസായത്തിൽ എത്തിപ്പെട്ടിട്ടും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയ്ക്ക് ബെംഗളൂരുവിലും ഹൈദരാബാദിലും പാർക്കുകൾ തുറന്നു. ഭുവനേശ്വറിലും ചെന്നൈയിലും സേവനമാരംഭിക്കാനൊരുങ്ങുന്നു. മൊത്തത്തിൽ വിനോദ പാർക്ക് വ്യവസായത്തിന് ഇത് നല്ലകാലമാണെന്നാണ് പാർക്കുകളുടെ നടത്തിപ്പു ചുമതലയുള്ള വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അരുണിന്റെ അഭിപ്രായം.
Results 1-10 of 117