Activate your premium subscription today
കേരളത്തിൽ പുതുതായി കൊണ്ടുവരുന്ന ഏതൊരു ബിസിനസ് ആശയത്തിലും ‘സിയാൽ മാതൃകയിൽ’ എന്ന വാക്ക് സർക്കാർ ഒപ്പം ചേർക്കുന്നത് കാണാനാവും. കേരളത്തിൽ വിജയിച്ച ബിസിനസ് ആശയമായി സിയാൽ (Cochin International Airport Limited (CIAL) നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്. രാജ്യത്തെമ്പാടും വ്യോമയാന മേഖലയിൽ വമ്പൻ കുതിപ്പാണ് ദൃശ്യമാവുന്നത്. ഒരുകാലത്ത് സമൂഹത്തിന്റെ മുകൾത്തട്ടിലുളള സമ്പന്നർക്ക് മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. 2023ൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.1 കോടിയോളം യാത്രക്കാരാണ്. കൊച്ചി വിമാനത്താവളത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കാനായത്. എങ്ങനെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്? കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോഴും അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പാകുമ്പോൾ, എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വ്യക്തമാക്കുകയാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്.
ഫോർട്ട്കൊച്ചി∙ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിലെ പപ്പാഞ്ഞി ആർട് ഫെയർ 2023 മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ.ജെ.മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ.രേണു രാജ്, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ആർട്ട് ബക്കറ്റ് പ്രതിനിധി ആന്റണി ഫ്രാൻസിസ്, കൗൺസിലർ ബനഡിക്ട് ഫെർണാണ്ടസ്, സബ് കലക്ടർ പി.വിഷ്ണുരാജ്, കെ.എം.റിയാദ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി
ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ എജ്യുക്കേറ്റേര്‍സ് അസോസിയേഷന്റെ(ഐഎഡിഇഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക ആര്‍ട്ട് എജ്യുക്കേറ്റേര്‍സ് കോണ്‍ഫറന്‍സ് ഫെബ്രുവരി 16, 17 തീയതികളില്‍ കൊച്ചിയിലെ ബിനാലെ പവലിയനില്‍ നടക്കും. ക്യൂറേറ്റഡ് സന്ദര്‍ശനങ്ങളും ശില്പശാലകളും സ്പീക്കര്‍ സെഷനുകളും
ക്രുവൽറ്റി ടു സാന്റാ ക്ലോസ്’ – പുതുവർഷ രാത്രിയിൽ കൊച്ചി കാർണിവൽ കാഴ്ചകൾ കാണാനിറങ്ങിയ പത്തുവയസുകാരിയുടേതാണ് പ്രതികരണം. ഫോട്ടുകൊച്ചി പൊലീസ് ഗ്രൗണ്ടിൽ കത്തിച്ച പാപ്പാഞ്ഞിക്ക് സാന്താക്ലോസുമായി കാര്യമായ സാമ്യമൊന്നും ഇല്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സാമ്യമുണ്ടായിരുന്നു എന്ന പേരിലുണ്ടായ കോലാഹലം
കോവിഡ് കാലത്തും ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള കലാകാരന്മാരുടെ ചിത്രങ്ങളുമായി ഓൺലൈൻ പ്രദർശനം തുടരുകയാണു കൊച്ചിൻ ആർട് ഫെയർ കൊച്ചിൻ ആർട് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രകാരന്മാരുടെ സമ്മേളന വേദിയാണ്. അത് ഓൺലൈനായാലും ഓഫ് ലൈനായാലും. വേറിട്ട ശൈലികളിൽ വേറിട്ട മാധ്യമങ്ങളിലൂടെ ചിത്രവിസ്മയം
Results 1-5