Activate your premium subscription today
പുനലൂർ ∙ ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്ന പുനലൂർ താലൂക്കിലെ 8 വില്ലേജുകളിൽ മൂന്നാം ഘട്ടത്തിൽ സർവേ പൂർത്തിയാക്കും. ആയിരനെല്ലൂർ, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, തിങ്കൾകരിക്കം, ചണ്ണപ്പേട്ട, അലയമൺ, കരവാളൂർ വില്ലേജുകളിലാണ് ഇനി സർവേ നടക്കാനുള്ളത്. ഡ്രോണും റോബോട്ടിക് ഇടിഎസും അടക്കം നൂതന സാങ്കേതിക
റാന്നി ∙ വലിയകാവ് റിസർവിന്റെ ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. പെരുമ്പെട്ടിയിലെ 512 കുടുംബങ്ങളുടെ പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ടാണ് സർവേ നടത്തുന്നത്.അങ്ങാടി, പെരുമ്പെട്ടി, ചേത്തയ്ക്കൽ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന വനമാണിത്.സർവേ ഡപ്യൂട്ടി ഡയറക്ടർ ഡി.മോഹൻദേവിന്റെ നേതൃത്വത്തിൽ 3
ഭൂമിയുടെ ഡിജിറ്റൽ സർവേ കഴിയുമ്പോൾ, സ്വകാര്യ വ്യക്തികളുടെ കൈവശം അവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതലുള്ള ഭൂമിക്കു പ്രത്യേക ഉടമസ്ഥതാരേഖ നൽകാൻ നിയമം വരുന്നു. റവന്യു വകുപ്പ് തയാറാക്കിയ കരടു നിയമം നിയമവകുപ്പ് അംഗീകരിച്ചാൽ മന്ത്രിസഭയുടെ അനുമതിയോടെ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കും.
പെരുമ്പെട്ടി∙ ജില്ലയിലെ രണ്ടാം ഘട്ട ഡിജിറ്റൽ സർവേയുടെ ഭാഗമായി പെരുമ്പെട്ടി വില്ലേജിൽ ആരംഭിച്ച സർവേ വനാതിർത്തിയിലേക്ക് പ്രവേശിച്ചു. ഇന്നലെ വലിയകാവ് വനത്തിലെ കൂവപ്ലാവ് ഒന്നാം ജണ്ടയിൽ നിന്ന് തുടങ്ങിയ സർവേയിൽ റവന്യു, വനം, സർവേ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മല്ലപ്പള്ളി തഹസിൽദാർ പി.ഡി.മനോഹരൻ,
മാന്നാർ∙ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രിസ്റ്റാക്ക്) പദ്ധതിയുടെ ഭാഗമായുള്ള റാബി സീസണിലെ ഡിജിറ്റൽ ക്രോപ് സർവേക്കു മാന്നാറിൽ തുടക്കമായി. അഗ്രി-സ്റ്റാക്ക് പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ക്രോപ് സർവേ ഐടി അധിഷ്ഠിത സാങ്കേതിക വിദ്യകളെയും, വിവിധ ഡേറ്റാബേസുകളെയും സമാഹരിച്ചു കേന്ദ്ര സർക്കാർ
കേരളത്തിലെ വിദ്യാർഥികളുടെ പഠനനിലവാരം പിന്നിലേക്കെന്നു സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ ആന്വൽ സ്റ്റേറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ). പ്രഥമിന്റെ 2017 ലെയും 2023 ലെയും റിപ്പോർട്ടുകൾ പരിശോധിച്ചാൽ പ്രാദേശിക ഭാഷയിലെ രണ്ടാം ക്ലാസ് നിലവാരമുള്ള പാഠഭാഗങ്ങൾ വായിക്കാനുള്ള അറിവ്, ഹരണത്തിനുള്ള അറിവ്, നീളം അളക്കാനുള്ള ശേഷി തുടങ്ങിയ മാനദണ്ഡങ്ങളിൽ മികവു തെളിയിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണാം.
തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ സർവേ നടത്തുന്ന സ്ഥലങ്ങളിൽ ഇനി സർവേക്കല്ലുകൾ പ്രത്യേകമായി സ്ഥാപിക്കേണ്ടെന്നു ചട്ടഭേദഗതി. എന്നാൽ, ഇതു സ്ഥാപിക്കണമെന്ന ഭൂവുടമ ആവശ്യപ്പെട്ടാൽ അതിന്റെ ചെലവ് സ്വയം വഹിക്കണമെന്നും 1964ലെ കേരള സർവേ അതിരടയാള നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
കരുനാഗപ്പള്ളി ∙ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയിലെ ആദ്യഘട്ട വില്ലേജുകളിലൊന്നായ കുലശേഖരപുരം വില്ലേജിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതിന്റെ ഭാഗമായ 9(2)
നെടുമങ്ങാട്∙ കരകുളം വില്ലേജിൽ നടന്നു വന്ന ഡിജിറ്റൽ സർവേ പൂർത്തിയായി. ഇത് പ്രകാരം 1224 ഹെക്ടർ വിസ്തൃതിയുള്ള വില്ലേജിനെ 82 ബ്ലോക്കുകൾ ആയി തിരിച്ചാണ് സർവേ പൂർത്തിയാക്കിയത്. സർവേ രേഖകൾ ഭൂഉടമകൾക്ക് പരിശോധിക്കാൻ കരകുളം പഞ്ചായത്ത് ഓഫിസിന് താഴെ (പഴയ മാവേലിസ്റ്റോർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത്) ക്യാംപ് ഓഫിസിൽ
തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയ്ക്കു കേരളത്തിലും തുടക്കം കുറിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വിവരശേഖരണമാണ് ലക്ഷ്യം. മുന്നോടിയായി സർവകലാശാലകളിലെയും കോളജുകളിലെയും നോഡൽ ഓഫിസർമാർക്കുള്ള പരിശീലന പരിപാടി നടന്നു.
Results 1-10 of 24