Activate your premium subscription today
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഓണക്കോടി ധരിച്ച് ആശുപത്രിയിൽ പൂക്കളമൊരുക്കുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം കൂടി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്ന
ആലുവ ∙ ‘‘ദൈവത്തിന്റെ അനുഗ്രഹം ഡോക്ടർമാരിലൂടെയാണ് എന്നിലേക്ക് ഒഴുകിയെത്തിയത്’’. ഈ വരികൾ അജീഷ് പോൾ എഴുതിയതാണ്, ഏറെ നാളുകൾക്കു ശേഷം സ്വന്തം െകെപ്പടയിൽ. മറയൂരിൽ ഡ്യൂട്ടിക്കിടെ കല്ലുകൊണ്ടു തലയിൽ | Ajeesh Paul | Manorama News
മറയൂരിൽ ആക്രമണത്തിന് ഇരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ജീവിതത്തിലേക്കു മടങ്ങി വരുന്നത് വലിയൊരു പോരാട്ടത്തിനു ശേഷമാണ്. സഹപ്രവർത്തകരെയും ഡോക്ടർമാരെയും ആശങ്കയിലാക്കി ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം അജീഷിന്റെ പക്ഷത്തു തന്നെയെത്തി. തലയോട്ടി
മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനു മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം തൊടുപുഴ ചെലവിലെ വീട്ടിൽ തിരിച്ചെത്തി. അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ജീവിതത്തിലേക്കുള്ള നൂൽപാലത്തിലൂടെ അജീഷ്
Results 1-4