Activate your premium subscription today
കുട്ടനാട് ∙ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും ആശങ്ക ഒഴിയാതെ കുട്ടനാട്. മുട്ടാർ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് പിരിച്ചു വിട്ടു. നീരേറ്റുപുറം, കിടങ്ങറ, കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുമ്പോൾ മങ്കൊമ്പിൽ ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പവും പള്ളാത്തുരുത്തിയിൽ
കുട്ടനാട് ∙ മഴയ്ക്കു നേരിയ ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിലെ എല്ലാ മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ തുടരുകയാണ്. നെടുമുടിയിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അപകട നിലയ്ക്കു 10 സെന്റീമീറ്റർ
എടത്വ∙ അപ്പർ കുട്ടനാടിനെയും കുട്ടനാടിന്റെ തെക്കൻ മേഖലയെയും പ്രളയത്തിൽ നിന്നു നിന്നും രക്ഷിക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനും പ്രഖ്യാപിച്ച നദികളുടെ ആഴം കൂട്ടൽ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ഒന്നാം കുട്ടനാട് പാക്കേജിൽ 1840 കോടിയുടെ പദ്ധതിയിൽ ആഴം കൂട്ടൽ
കുട്ടനാട് ∙ മഴ മാറി നിന്നിട്ടും ജലനിരപ്പ് താഴുന്നില്ല; ദുരിതം ഒഴിയാതെ കുട്ടനാട്. സാധാരണ നിലയിൽ 2 ദിവസം വെയിൽ തെളിഞ്ഞാൽ ജലനിരപ്പ് താഴുന്നതാണു പതിവ്. എന്നാൽ തുടർച്ചയായി 4 ദിവസം മഴ മാറിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പള്ളാത്തുരുത്തി മേഖലയിൽ മാത്രമാണു ജലനിരപ്പ് അപകട നിലയ്ക്കു
എടത്വ∙ മഴക്കെടുതി കാരണം നട്ടം തിരിയുന്ന കർഷകരുടെ ഗതികേട് ഇരട്ടിപ്പിച്ച് മുഞ്ഞബാധയും. പല പാടശേഖരത്തും മുഞ്ഞബാധ കാരണം നെൽച്ചെടികൾ കരിയുന്നു. മഴ പെയ്ത് പാടത്ത് വെള്ളം നിറഞ്ഞതോടെ നെൽച്ചെടികൾ വീണു. മഞ്ഞ ബാധിച്ച നെൽച്ചെടികൾ പൂർണമായും ചീയുന്ന സ്ഥിതിയാണ്. ഉള്ള നെല്ലിന് കരുത്ത് നശിക്കുന്നതോടെ ഉൽപാദനം
ആലപ്പുഴ∙ ഏതാനും ദിവസങ്ങളായി മഴ തുടർന്നതോടെ കുട്ടനാട്ടിലെ കൂടുതൽ പാടശേഖരങ്ങൾ വെള്ളത്തിലായി. കൊയ്ത്തിനു പാകമാകാത്ത നെല്ലു വരെ വീണു നശിക്കുന്നെന്നു കർഷകർ പറഞ്ഞു. മാന്നാർ ബുധനൂർ ഇലഞ്ഞിമേൽ വടക്ക് ശ്രീകുമാറിന്റെ വീടിനു മുകളിലേക്കു മരം വീണ് മേൽക്കൂരയ്ക്കു കേടുപാടുണ്ടായി. കുട്ടനാട്ടിലും
കുട്ടനാട് ∙ മടവീണ കൈനകരി കൃഷിഭവൻ പരിധിയിലെ ചെറുകായൽ പാടശേഖരത്തിലെ മട കുത്തുന്ന ജോലി പാടശേഖര സമിതി ഏറ്റെടുത്തു നടത്തുന്നതിന് അംഗീകാരം. തോമസ് കെ.തോമസ് എംഎൽഎയുടെ നിർദേശാനുസരണം വിളിച്ചു ചേർത്ത പാടശേഖര സമിതി പൊതു യോഗത്തിലാണു തീരുമാനം. കടുത്ത സാമ്പത്തിക ബാധ്യതയിലായ സമിതിയെ സഹായിക്കാൻ കർഷകർ തന്നെ മട
കുട്ടനാട് ∙ ചമ്പക്കുളം ഒഴിച്ചുള്ള മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്ക ദുരിതത്തിനു നേരിയ ശമനം. ചമ്പക്കുളം മേഖലയിൽ ജലനിരപ്പ് ഇപ്പോഴും അപകട നിലയ്ക്കു 18 സെന്റീമീറ്റർ മുകളിലാണു ജലനിരപ്പ്. പള്ളാത്തുരുത്തി മേഖലയിൽ 24 സെന്റീമീറ്ററും നെടുമുടി, മങ്കൊമ്പ് മേഖലയിൽ അപകട
കുമരകം ∙ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പടിഞ്ഞാറൻ മേഖല പൂർവ സ്ഥിതി പ്രാപിക്കുന്നു. മഴയിലും മീനച്ചിലാറിലൂടെ ഒഴുകി എത്തിയ കിഴക്കൻ വെള്ളത്തിന്റെയും പിടിയിലായ വീടുകൾക്കും പുരയിടങ്ങൾക്കും മോചനമായി. തിരുവാർപ്പ് പഞ്ചായത്തിലെ കിളിരൂർക്കുന്നും ചെങ്ങളം കുന്നുംപുറവും ഒഴിച്ചുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു.
മാന്നാർ ∙ വെള്ളം താഴ്ന്ന് അപ്പർകുട്ടനാട്ടിലെ ജീവിതം സാധാരണ നിലയിലായെങ്കിലും നാശനഷ്ടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അലട്ടുന്നു. വീടുകളുടെ പരിസരങ്ങൾ മലിനമായി കിടക്കുകയാണ്. കിണറുകൾ ശുചീകരിക്കാത്തതിനാൽ ജലം ഉപയോഗിക്കാനും കഴിയുന്നില്ല. പണം കൊടുത്തു ശുദ്ധജലം വാങ്ങുകയാണ് എല്ലാവരും. പഞ്ചായത്ത്,
Results 1-10 of 54