Activate your premium subscription today
ലെസ്ബിയനാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം മെറിൽ സ്ട്രീപ്പിന്റെ മകൾ ലൂയിസ ജേക്കബ്സൺ ഗമ്മർ. കാമുകി അന്ന ബ്ലന്‍ഡലിനെ പരിചയപ്പെടുത്തിയാണ് ലൂയിസ ലെസ്ബിയനാണെന്ന് ലോകത്തെ അറിയിച്ചത്. അന്നയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ ഗമ്മർ പങ്കുവയ്ക്കുകയും ചെയ്തു. മെറിലിന്റെ എഴുപത്തിയഞ്ചാം
കൊച്ചി ∙ ബന്ധുക്കളടക്കമുള്ളവർ തീർത്ത തടസ്സങ്ങളും ഭീഷണികളും കോടതി സഹായത്തോടെ മറികടന്ന് ഒന്നായ സ്വവർഗ പങ്കാളികൾ അഭീഭയും സുമയ്യയും തങ്ങളുടെ നിയമപോരാട്ടവുമായി മുന്നോട്ട്. ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനത്തിനാണു തങ്ങളെ വിധേയരാക്കിയതെന്നും ഇത്തരം അശാസ്ത്രീയവും മാനസികാരോഗ്യ നിയമത്തിനു വിരുദ്ധവുമായ ചികിത്സാ രീതികൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
‘ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം’– ...Same Sex Marriage, Supreme Court
ന്യൂഡൽഹി ∙ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ എത്തിയ ഹർജികളെ എതിർത്ത് കേന്ദ്രം. ഇവിടെ വലിയൊരു നിയമഘടനയുണ്ടെന്നും അത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കൂവെന്നും ... Same Sex Marriage, Delhi High Court, Gay, Lesbian, Malayala Manorama, Manorama Online, Manorama News
കൊച്ചി ∙ ലിവ് ഇൻ റിലേഷനിലുള്ള മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽ നിന്നും പൊലീസ് സംരക്ഷണം
മലപ്പുറം∙ ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സുമയ്യയുടെ പരാതിയുടെ
കൊച്ചി∙ സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നു മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ പരാതി നൽകിയത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം വ്യത്യസ്ത ലിംഗത്തിൽപെട്ടവർ ഉൾപ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കൽപങ്ങൾക്കു തുല്യമായി സ്വവർഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും സർക്കാർ
സിഡ്നി∙ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ജെസ് ജൊനാസെനും ലെസ്ബിയൻ പങ്കാളി സാറാ വേർണും വിവാഹിതരായി. ട്വിറ്ററിലൂടെ ജെസ് ജൊനാസൻ തന്നെയാണ് ‘ഉറ്റ സുഹൃത്തുമായുള്ള’ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ മാസം ആറിനു യുഎസിലെ
ന്യൂഡല്‍ഹി∙ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച
Results 1-10 of 25