Activate your premium subscription today
മുംബൈ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിൽ നടൻ സാഹിൽ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്.
മുംബൈ∙ മഹാദേവ് വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സാഹിൽ ഖാൻ ബോംബെ ഹൈക്കോടതിയിൽ. മഹാദേവ് ആപ്പുമായി ബന്ധമില്ലെന്നും എഫ്ഐആർ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നു.
ന്യൂഡൽഹി ∙ മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവി ഉപ്പൽ ദുബായിൽ പിടിയിലായി. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദേശം
ദുർഗ്∙ മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിക്കേസ് പ്രതിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അസിം ദാസിന്റെ പിതാവ് സുശീൽ ദാസിനെയാണ് (62) ഛത്തിസ്ഗഡിലെ അച്ചോദി ഗ്രാമത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ
റായ്പുർ∙ മഹാദേവ് വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനായി നടക്കുന്ന ശ്രമങ്ങൾക്കെതിരെ കമ്മിഷൻ
Results 1-5