Activate your premium subscription today
ന്യൂഡൽഹി∙ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാട്ടിയതായി ആക്ഷേപം. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. രാഹുലിന് ഹോക്കി താരങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയത് നാലാംനിരയിലാണ്. പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് എതിരായാണ് വിമർശനം ഉയർന്നത്. എന്നാൽ, ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം നൽകാനാണ് ഇങ്ങനെ ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.
ന്യൂഡൽഹി∙ 2024ൽ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്
ന്യൂഡൽഹി∙ രാജ്യത്തെ അഭിസംബോധന ചെയ്യവെ പതിവുശൈലിയിൽനിന്ന് വിഭിന്നമായി ജനങ്ങളെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേരേ പ്യാരെ ദേശ്വാസിയോം (എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരെ...), ഭായിയോം ഔർ ബഹനോം (സഹോദരീ സഹോദരന്മാരെ...) എന്നിവയിൽനിന്ന് വ്യതിചലിച്ച് മേരെ പരിവാർ ജനോം (എന്റെ കുടുംബാംഗങ്ങളെ...)
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ചെങ്കോട്ടയ്ക്കു സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ. സിഖ് ഗുരു തേജ് ബഹാദുറിന്റെ 400ാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കുന്നത്.....Red Fort | PM Narendra Modi | Manorama News
Results 1-5