Activate your premium subscription today
അനൂപ് രാമകൃഷ്ണൻ സംവിധാനം ചെയ്ത വാനപ്രസ്ഥ വഴികളിൽ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ദൃശ്യത്തിൽ നിറഞ്ഞൊഴുകുന്ന നിള കാണാം. നിളയിൽ നീളേ പെയ്യുന്ന മഴയും. തൊട്ടടുത്ത സീനിൽ മൂകാംബിക ക്ഷേത്രമാണ്. അവിടെയും മഴ പെയ്യുന്നു. മഴയ്ക്കു മീതെ കേൾക്കാം. ശ്രദ്ധിച്ചാൽ വ്യക്തമായി കേൾക്കാം. മഴയുടെ ആരവത്തിന്റെ പശ്ചാത്തലത്തിൽ
സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ഒരു നിമിഷം നെഞ്ചിടിപ്പു നിന്നുപോയി. മികച്ച പുസ്തകം അനൂപ് രാമകൃഷ്ണൻ. അനൂപ് ഈ ലോകത്തോടു യാത്ര പറഞ്ഞിട്ടു മാസങ്ങളായിരുന്നു. എന്റെ മേശപ്പുറത്ത് ഇപ്പോഴും ആ പുസ്തകമുണ്ട്. അനൂപ് വിളിക്കാത്ത ദിവസങ്ങൾ കുറവാണ്. ഇൻഫോസിസിലേയും മനോരമയിലേയും ജോലി വിട്ട് അനൂപ്
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. അനുഭവങ്ങളുടെ പുസ്തകത്തിന് ദേശീയ പുരസ്കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് അനൂപ് രാമകൃഷ്ണന് ഏകോപിപ്പിച്ച് രൂപകല്പന നിര്‍വഹിച്ച് മനോരമ ബുക്സ് പുറത്തിറക്കിയ ‘എം.ടി.അനുഭവങ്ങളുടെ പുസ്തകം’ കരസ്ഥമാക്കിയത്. അരനൂറ്റാണ്ടിലേറെ നീളുന്ന എം.ടി.യുടെ സര്‍ഗ
അനൂപ് രാമകൃഷ്ണനെപ്പറ്റി എന്നെങ്കിലും എഴുതേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിയാവുമെന്നു തീരെ കരുതിയില്ല. മലയാളത്തിലെ ഏറ്റവും സർഗധനനായ ഡിസൈനറായിരുന്നു പ്രിയപ്പെട്ട അനൂപ്...Kadhakkoottu, Anoop Ramakrishnan, Thomas Jacob
ഒരു പുസ്തകത്തിനുവേണ്ടി അച്ഛനുമായി ഞാൻ നടത്തുന്ന അഭിമുഖം. അതെന്റെ ആദ്യ അനുഭവമായിരുന്നു. അതിനു കാരണക്കാരൻ അനൂപ് ആയിരുന്നു.’’ മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി...M. T. Vasudevan Nair, Aswathy Srikanth, Anoop Ramakrishnan, Memoir
Results 1-5