Activate your premium subscription today
മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ന്യൂഡൽഹി ∙ വിവാദ സിനിമ ‘ദ് കേരള സ്റ്റോറി’ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി സെന്‍സര്‍ ബോര്‍ഡ്. 10 മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. വിപുൽ അമൃത്ലാൽ ഷാ പ്രൊഡക്ഷന്റെ ബാനറിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമർശനം. കേരളത്തിലും പുറത്തും വലിയ
ന്യൂഡല്‍ഹി∙ പഠാന് സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ചെയർപഴ്സൻ പ്രസൂൺ ജോഷി അറിയിച്ചത്. ഹിന്ദിക്കുപുറമേ, തമിഴിലും
Results 1-3