Activate your premium subscription today
കിളിമാനൂർ ∙ ചിത്രമെഴുത്ത് തമ്പുരാൻ രാജാ രവിവർമയുടെ ജന്മവാർഷിക ദിനത്തിൽ വിശ്രുത ചിത്രകാരന്റെ ഓർമ പുതുക്കി കലാകാരസംഗമം. കിളിമാനൂർ കൊട്ടാരത്തിൽ നടന്ന രാജാ രവിവർമയുടെ 176–ാമത് ജന്മവാർഷിക ചടങ്ങിൽ രവിവർമയുടെ ‘ഇന്ദുലേഖ’ ഉൾപ്പെടെ നാലു പ്രമുഖ ചിത്രങ്ങൾ കൊട്ടാരത്തിലെ ചിത്രശാലയിലേക്ക് സമർപ്പിക്കപ്പെട്ടു.
രാജാ രവിവർമയും കെ.സി.എസ്.പണിക്കരും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും സ്വാധീനം ലഭിച്ച മലയാളി ചിത്രകാരനാണ് എ.രാമചന്ദ്രൻ. ആധുനിക ചിത്രകാരന്മാരിൽ എണ്ണപ്പെട്ട വ്യക്തിത്വം. ആർട് ഗാലറികളും മ്യൂസിയങ്ങളും രാമചന്ദ്രന്റെ ചിത്രങ്ങൾ തേടി നടന്നു. ചിത്രകലയോടുള്ള സമർപ്പണ മനോഭാവവും ചിത്രങ്ങൾ വിൽപന നടത്താനുള്ള മിടുക്കും രാമചന്ദ്രനുണ്ടായിരുന്നു.
അച്ഛൻ മരിച്ച് കൃത്യം ഒരു മാസത്തിനുശേഷം ചിറ്റപ്പനും ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. എന്റെ പിതാവ് ഡോ.എ.സുകുമാരൻ നായരുടെ സഹോദരനാണ് എ.രാമചന്ദ്രൻ. ‘ചിറ്റപ്പൻ’ എന്നാണു ഞാൻ വിളിക്കുന്നത്. അച്ഛനും ചിറ്റപ്പനും കുട്ടിക്കാലം മുതലേ വരയിലും ശിൽപത്തിലും സംഗീതത്തിലും വലിയ താൽപര്യമായിരുന്നു. ആറ്റിങ്ങലിൽ ഒരിടത്ത് വര പഠിക്കാൻ പോയിരുന്നു. രണ്ടാൾക്കുംകൂടി ഒരു വരപ്പുസ്തകം മാത്രം. ചിറ്റപ്പൻ പിന്നീട് വരയിൽ ഏറെദൂരം മുന്നോട്ടു പോയി. അച്ഛൻ അക്കാദമിക വിഷയങ്ങളിലേക്കും തിരിഞ്ഞു.
തിരുവനന്തപുരം ∙ നാലുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലെ രാജ രവിവർമ ആർട്ട് ഗാലറിയുടെ മാർബിൾ തറയിൽ വിള്ളൽ. ആർട്ട് ഗാലറിയിലേക്കു കയറുന്ന ഭാഗത്തും ഗാലറി പ്രവർത്തിക്കുന്ന രണ്ടു നിലയിലെയും മാർബിൾ തറയാണ് പലയിടത്തായി പൊട്ടി പൊളിഞ്ഞത്. പൊട്ടി കീറിയ മാർബിൾ തറ സിമന്റ് ഉപയോഗിച്ച്
ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്കാരം (മൂന്നു ലക്ഷം രൂപ) പ്രശസ്ത ചിത്രകാരന് സുരേന്ദ്രന് നായര്‍ക്കു ലഭിച്ചു. പുരസ്കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.
യൂറോപ്പ്∙ യൂറോപ്യൻമാരുടെ കലയാണ് ചിത്രമെഴുത്ത് എന്ന് വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ അനന്തസാധ്യതകളെ തുറന്നുകാട്ടി. ഇന്ത്യൻ ചിത്രകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച്, ആധുനിക ഇന്ത്യൻ കലയുടെ പിതാവ് എന്നറിയപ്പെടുന്ന രാജാരവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരമാണ്
തിരുവനന്തപുരം∙ രാജാ രവിവർമയുടെ കോടികൾ വിലമതിക്കുന്ന യഥാർഥ ചിത്രങ്ങളുടെ ശേഖരവുമായി രാജാ രവിവർമ ആർട് ഗാലറി തലസ്ഥാനത്ത് മ്യൂസിയത്തിൽ പ്രവർത്തനം ആരംഭിച്ചു. രവിവർമ ചിത്രങ്ങൾക്കായി പ്രത്യേക ഗാലറിയെന്ന അര നൂറ്റാണ്ടോളമെത്തുന്ന കേരളത്തിന്റെ സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമായത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം
മുംബൈ ∙ രാജാ രവിവർമയുടെ ‘യശോദയും കൃഷ്ണനും’ എന്ന പെയിന്റിങ്ങിനു ലഭിച്ച 38 കോടി രൂപ അദ്ദേഹത്തിന്റെ ചിത്രത്തിന് തങ്ങൾക്ക് കിട്ടിയ ഏറ്റവും കൂടിയ തുകയാണെന്ന് ലേലം നടത്തിയ മുംബൈ പണ്ടോൾ ആർട് ഗാലറി അറിയിച്ചു. രവിവർമച്ചിത്രങ്ങളുടെ വിൽപനയിലെ ലോക റെക്കോർഡ് തന്നെയാകാം ഇതെന്നും ഇത്രയും തുകയ്ക്ക് മറ്റൊരു ചിത്രവും വിറ്റുപോയതായി അറിവില്ലെന്നും ഗാലറി ഡയറക്ടർ ദാദിബ പണ്ടോൾ പറഞ്ഞു.
രവിവർമ ചിത്രങ്ങൾ മുൻപും പല രീതിയിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. യഥാർഥ ചിത്രങ്ങളിലെ സൗന്ദര്യ സങ്കൽപങ്ങളോട് ചേർന്നു നിൽക്കാനായിരുന്നു അതിൽ മിക്കവയും ശ്രമിച്ചത്. മാറ്റങ്ങളല്ല, മറിച്ച് പൊതുബോധം ഊട്ടിയുറപ്പിക്കലാണ് അതിലൂടെ സംഭവിക്കുന്നത്. വെളുപ്പ് മാത്രമല്ല സൗന്ദര്യമെന്നും സ്ത്രീ, പുരുഷൻ എന്നിങ്ങനെയല്ലാതെ വേറെയും ജെൻഡറുകൾ നമുക്കിടയിൽ ഉണ്ടെന്നും എന്നും....
പ്രശസ്തനായ ഒരു ചിത്രകാരന്റെ പേര് പറയാനായിരുന്നു ക്ലാസ്സിലെ ചോദ്യം. ഒരു നിമിഷം പോലെ വൈകാതെ വന്ന മറുപടി വിന്‍സന്റ് വാന്‍ഗോഗ് എന്നും. വാന്‍ഗോഗിന്റെ സ്റ്റാറി നൈറ്റ് -നക്ഷത്രാങ്കിത രാത്രി- എന്ന ചിത്രം കണ്ട ഓര്‍മയിലായിരുന്നു മറുപടി. നീലയും കറുപ്പും ചേര്‍ന്ന പശ്ചാത്തലത്തില്‍ രാത്രിയുടെ സൗന്ദര്യം വരച്ചിട്ട
Results 1-10 of 11