Activate your premium subscription today
മഹാരാഷ്ട്രയില്‍, ഗോവയെത്തുന്നതിനു തൊട്ടുമുന്‍പായി കാണുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് അംബോളി. ഗോവയുടെ ബീച്ചുകളിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പേയുള്ള അവസാന ഹില്സ്റ്റേഷന് എന്നും പറയാം. സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അംബോളി ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇക്കോ
Results 1-1