Activate your premium subscription today
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ 62 വയസ്സുകാരന് കോവിഡിനെ പ്രതിരോധിക്കാന്‍ 217 തവണ കോവിഡ് വാക്സീന് എടുത്തതായി കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു.
ഒട്ടേറെ പോരാട്ടങ്ങളും ദൗത്യങ്ങളും സാഹസികതകളും നിറഞ്ഞതായിരുന്നു രണ്ടാം ലോകമഹായുദ്ധകാലം. ഇക്കൂട്ടത്തിലെ വളരെ സാഹസികമായ ഒരു കപ്പൽ രക്ഷാദൗത്യമാണ് ഡൺകിർക്ക്. ഈ വർഷം ഈ ചരിത്രദൗത്യം 83–ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഡൺകിർക്ക് ദൗത്യത്തിൽ ബ്രിട്ടിഷ് നാവികസേനാംഗങ്ങൾ മരണത്തെ മുന്നിൽകണ്ടാണ് മുന്നോട്ടുപോയത്.
വിചിത്രമായ ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ജർമനി. സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇവിടെയുണ്ട്. ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ്. പ്രശസ്തമായ മ്യൂനിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബര്‍ഗ് സ്ഥിതിചെയ്യുന്നത്. സ്വദേശികള്‍ക്കും
ബര്‍ലിന്‍ ∙ ജര്‍മ്മന്‍ ആശുപത്രികളില്‍ ജീവനക്കാരുടെ കുറവും രോഗികളുടെ എണ്ണം വർധിക്കുന്നതും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ കോവിഡ് അണുബാധയുടെ തരംഗം ജീവനക്കാരുടെ ക്ഷാമത്തിന് കാരണമാവുകയാണ്. നിരവധി ജീവനക്കാര്‍ രോഗികളായി ക്വാറന്റീനിലാണ്. ആശുപത്രികളില്‍ ഉള്‍പ്പെടെ,
ബര്‍ലിന്‍∙ കൊറോണ സ്ഥിതിഗതികള്‍ സംബന്ധിച്ച ഫെഡറല്‍–സംസ്ഥാന യോഗത്തില്‍ ജര്‍മനിയിൽ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, കൂടുതല്‍ ദൂരവ്യാപകമായ എല്ലാ സംരക്ഷണ നടപടികളും മാര്‍ച്ച് 20 മുതല്‍ ഒഴിവാക്കും. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുഖ്യമന്ത്രിമാരും തമ്മിലുള്ള
ബര്‍ലിന്‍ ∙ കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കുന്നതിലേക്ക് സര്‍ക്കാരുകള്‍ നീങ്ങുമ്പോള്‍ പ്രതിഷേധവും ഉയരുന്നു. ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ശനിയാഴ്ച സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. ഇറ്റലി അടുത്തിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും 50 വയസ്സിന്
രോഗക്കിടക്കയിലായ 7 വയസ്സുകാരനുവേണ്ടി സ്കൂളിൽ പോയത് റോബട്ട്. ജർമനിയിലെ ബർലിനിലാണ് സയൻസ് ഫിക്ഷൻ സിനിമകളെ ഓർമിപ്പിക്കുന്ന സംഭവം. ശ്വാസകോശത്തിന് രോഗം ബാധിച്ച് കഴുത്തിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലായ ജോഷ്വ എന്ന കുട്ടിക്കുവേണ്ടിയാണ് ‘അവതാർ റോബട്ട്’ സ്കൂളിൽ പോയത്. ക്ലാസിൽ മുൻനിരയിലിരുന്ന റോബട്ട്
ബര്‍ലിന്‍ ∙ കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി ജര്‍മനിയിലെ ഒരു ഡോക്ടറും സംഘവും ക്രിസ്മസ് ദിനങ്ങള്‍ ഉള്‍പ്പെടുത്തി 81 മണിക്കൂര്‍ ഇടതടവില്ലാതെ മാരത്തോണ്‍ വാക്സിനേഷന് നല്‍കിയത് ശ്രദ്ധേയമായി ഡൂയീസ്ബുര്‍ഗിലെ 40 കാരനായ ന്യൂറോളജിസ്റ്റ് ഡസം 24 ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ഡ്യൂസ്ബര്‍ഗിലെ പ്രധാന
ബ്രസല്‍സ്∙ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ജനുവരിയോടെ ഫ്രാന്‍സില്‍ ഒമിക്രോണ്‍ ബാധ മൂര്‍ധന്യത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്റെറക്സ് പറഞ്ഞു. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ബര്‍ലിന്‍ ∙ ജര്‍മ്മനിയിലെ മെഡിക്കല്‍ സ്ററാഫുകള്‍ക്ക് കോവിഡ് വാക്സീന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചു. പുതുതായി അംഗീകരിച്ച നിയമം ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും വാക്സീന് നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗത്തെ തടയുന്നതിനുള്ള ശ്രമമാണ്
Results 1-10 of 60