Activate your premium subscription today
സൗദിയിലെ അൽ ജൗഫിലെ ഒലിവ് കൃഷി തോട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം വികസനത്തിന്റെ ആണിക്കല്ലായി മാറുന്നു. 23 ദശലക്ഷം ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്.
ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു. "സ്ട്രോങ്ങ് ഹാർട്സ്, ബ്രൈറ്റ് ഫ്യൂച്ചർ, ഇൻസ്പയറിങ് യൂത്ത്" എന്ന പ്രമേയത്തിലാണ് ചലഞ്ച് സംഘടിപ്പിച്ചത്
വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
ഒമാനില് ശനിയാഴ്ച മുതൽ ശൈത്യകാലം തുടങ്ങുമെന്ന് സിവില് ഏവിയേഷന് അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല് ശംസിലായിരുന്നു–2 ഡിഗ്രി സെല്ഷ്യസ്.
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി ചാർജറുകൾക്ക് കിലോവാട്ടിന് 70 ഫിൽസുമാണ് ഈടാക്കുക. നിലവിൽ ചാർജിങ് സൗജന്യമാണ്.
വിൽപനയ്ക്കായി കുവൈത്തിലേക്ക് കൊണ്ടുവന്ന 6,828 കുപ്പി വിദേശ മദ്യം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. പാതയിൽ മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ.
Results 1-10 of 9354