Activate your premium subscription today
അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ അനുബന്ധവിഷയങ്ങളിലെ പ്രവേശനത്തിന് നീറ്റിൽ എത്രാമത്തെ പെർസെന്റൈൽ സ്കോർ വേണമെന്നു വ്യവസ്ഥയില്ല. നീറ്റിലെ 720ൽ 20 മാർക് എങ്കിലും നേടിയാൽ മതി. പട്ടികവിഭാഗങ്ങൾക്ക് ഈ മിനിമം മാർക്കും വേണ്ട.
യുപിഎസ്സി നടത്തുന്ന എഴുത്തുപരീക്ഷയിൽ മികവു കാട്ടി, 5 ദിവസം നീളുന്ന എസ്എസ്ബി ഇന്റർവ്യൂവിലും കഴിവ് തെളിയിക്കണം. മെഡിക്കൽ പരിശോധനയും തൃപ്തികരമായാൽ സായുധസേനയിൽ ഓഫിസറാകാം. പരിശീലനത്തിന്റെ ഭാഗമായി ജെഎൻയുവിലെ ബിരുദം നേടുകയുമാകാം. എൻഡിഎയിലെ സിലക്ഷനോടൊപ്പം കണ്ണൂർ ഏഴിമലയിലുള്ള നേവൽ അക്കാദമിയിലെ 25 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുണ്ട്.
ചോദ്യം: ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ കോഴ്സുകളുണ്ടോ? തൊഴിലന്വേഷണത്തിന് ബികോമിനോടൊപ്പം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകൾ കാണുക. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം. ∙IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ
Results 1-3