Activate your premium subscription today
സർക്കാരിനെങ്കിലും ധനസഹായമാവട്ടെയെന്നു കരുതി മദ്യപാനം തുടങ്ങിയ വലിയൊരു വിഭാഗം ജനം നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം ഈ തിക്കിനും തിരക്കിനുമിടയിൽ നമ്മുടെ സിയെം മറന്നുപോയോ? രാത്രിയാകുമ്പോൾ രണ്ടെണ്ണം വീശി, ആർക്കും ഒരു ഉപദ്രവുമില്ലാതെ ചുരുണ്ടുകൂടി സുഖമായി കൂർക്കം വലിച്ചുറങ്ങുന്നതു ശീലമാക്കിയവരെ ഈ ഭൂമി
ആരെങ്കിലും ഹർത്താൽ എന്നു പറഞ്ഞാൽ, അത് ആഹ്വാനം ചെയ്തവരുടെ പിതാക്കളെ സ്മരിച്ചിരുന്നവരായിരുന്നല്ലോ നമ്മൾ. പിന്നെ ഹർത്താൽ പതിവായതോടെ അതൊരു ആഘോഷമാക്കിയെടുക്കാൻ നമുക്കല്ലാതെ ലോകത്ത് ആർക്കെങ്കിലും പറ്റുമോ? ഹർത്താലിന്റെ തലേന്നു മദ്യകടകൾക്കും കോഴിവിൽപന ശാലകൾക്കും വിഡിയോ കസെറ്റ്
‘ഫ്രീ’യായി എന്തെങ്കിലും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരിക്കുന്നതു മലയാളിക്കു വലിയ സന്തോഷം! മൊട്ടുസൂചി സൗജന്യമായി കിട്ടുമെങ്കിൽ അതു വാങ്ങാൻ എത്ര ദൂരം പോകാനോ എത്രനേരം ക്യു നിൽക്കാനോ നമുക്കു സമയം വേണ്ടത്രയുണ്ട്. വെളിച്ചെണ്ണ കഴിച്ചാൽ കൊളസ്ട്രോൾ വരുമെന്നും കൊളസ്ട്രോൾ വന്നാൽ ഹാർട്ട് അറ്റാക്ക് വന്നു
ഈ മലയാള നാട്ടിൽ വയസ്സ് എത്രയായാലും തലയും മീശയും കറുപ്പിച്ചു നടക്കുന്ന ഒട്ടേറെ പേരുണ്ടല്ലോ. അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങി നടക്കുന്ന ഒരു മെസേജ് ഇങ്ങനെ: തല കറുപ്പിക്കുന്നതു വെറുതെ... ശിവ! ശിവ!! ഇങ്ങനെയുമുണ്ടോ ഒരു അസൂയ! അസൂയയ്ക്കു മരുന്നില്ല എങ്കിൽ കഷണ്ടിക്കുണ്ടോ? ഒട്ടുമില്ല. പക്ഷേ,
‘വയോജനങ്ങൾ വീട്ടിൽ സുരക്ഷിതരായിരിക്കണ’മെന്ന സർക്കാരിന്റെ പരസ്യവാചകം മുതിർന്ന പൗരന്മാരിലുണ്ടാക്കുന്ന അങ്കലാപ്പ് ചെറുതൊന്നുമല്ല. കോവിഡ് എന്ന ഭൂതം തങ്ങളെ എപ്പോഴാണു വന്നു പിടികൂടുക എന്ന ബേജാറിലാണവർ. ചെറിയൊരു ജലദോഷം വരുമ്പോഴേക്കും അവർ വല്ലാതെ തളർന്നുപോകുന്നു. പിന്നാലെ ഒരുതരം വിമ്മിഷ്ടം,
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ
സീനിയർ സിറ്റിസൺസിന്റെ മേൽ എല്ലാവരും കുതിര കയറുന്ന കാലമാണല്ലോ ഇത്. കോവിഡ് വന്നതോടെ കൊച്ചുകുഞ്ഞുങ്ങളുടെ ഗണത്തിലാണു മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ശകാരിക്കുന്നതുപോല വയസ്സന്മാരെ സർവരും ശാസിക്കാനും ശിക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. സമാധാനമായി പ്രഭാതസവാരി നടത്താൻപോലും
സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധമായി നാം ശരിക്കും കൃത്യമായും വൃത്തിയായും ധരിക്കണമെന്നതുപോലെതന്നെ, മാസ്ക് സദാ സമയവും വച്ചു നടക്കരുത്. അതു നമ്മുടെ ആരോഗ്യം തകരാറിലാക്കും. മാസ്ക് തുടർച്ചയായി ഉപയോഗിച്ചാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതുപോലും കുറയും. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പറയേണ്ടല്ലോ.
മഴക്കാലം തുടങ്ങുംമുൻപേ തലസ്ഥാന നഗരി വെള്ളത്തിനടിയിലാകുന്നതു കാണുമ്പോൾ, കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ മഹാപേമാരിയും വെള്ളപ്പൊക്കവും മലയാളികൾ ഓർത്തുപോകുന്നു. മൂന്നാമതൊരു പ്രളയം ഈ കോവിഡ് കാലത്തു താങ്ങാൻ നമ്മുടെ കൊച്ചു കേരളത്തിന് എങ്ങനെ കഴിയും? ഇക്കഴിഞ്ഞ വർഷമുണ്ടായ പ്രളയം അശാസ്ത്രീയമായി അണക്കെട്ടുകൾ
മുഖ്യമന്ത്രിയുടെ 6 മണി പത്രസമ്മേളനം ആസ്വാദ്യകരമായ ഒരു മെഗാസീരിയൽ പോലെ കണ്ടു വരികയായിരുന്നു, സാംസ്കാരിക കേരളം. അതിനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേയുള്ളൂവെന്ന പ്രഖ്യാപനം വന്നതോടെ 6 മണിക്കിനി എന്ത് ചെയ്യുമെന്നറിയാതെ പ്രസിസന്ധിയിലാണ് കേരള മക്കൾ. കോവിഡിനു മുൻപായിരുന്നെങ്കിൽ ആരെയെങ്കിലും ഫോണിൽ വിളിച്ചു
Results 1-10 of 11