ADVERTISEMENT

Activate your premium subscription today

രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ നേടിയ പോരാട്ടങ്ങളിലൊന്നിൽ നേമത്തു നിന്നും വിജയിച്ചു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റ് ഇതോടെ നഷ്ടമായി എന്നതാണ് രാഷ്ട്രീയപരമായി ഈ വിജയത്തെ തിളക്കമാർന്നതാക്കുന്നത്. 

2006, 2011 കാലഘട്ടങ്ങിലും നിയമസഭാ സാമാജികനായിരുന്നു. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയിലുടെ രാഷ്ട്രീയ പ്രവേശനം.  നിലവിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പി ഗോവിന്ദപ്പിള്ളയുടെ മകളും മാധ്യമ പ്രവർത്തകയുമായ ആർ പാർവ്വതിദേവിയാണ് ഭാര്യ.

Results 1-10 of 827

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×