Activate your premium subscription today
നാഗ്പുർ ∙ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് കല്ലേറിൽ ഗുരുതര പരുക്ക്. എൻസിപി (ശരദ് പവാർ) ടിക്കറ്റിൽ മത്സരിക്കുന്ന മകൻ സലിൽ ദേശ്മുഖിന് വോട്ട് അഭ്യർഥിച്ചു മടങ്ങുന്നതിനിടെയാണ് കാറിനു നേരെ രൂക്ഷമായ കല്ലേറുണ്ടായത്. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന അനിലിന്റെ തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വസ്ത്രവും രക്തത്തിൽ കുതിർന്നു.
മുംബൈ∙ ജൽഗാവ് ജില്ലയിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളെ പൊലീസുകാർ വിവസ്ത്രരായി നൃത്തം ചെയ്യിച്ചു എന്ന ആരോപണത്തിൽ വാസ്തവമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ... Home Minister Anil Deshmukh, Jalgaon women's hostel, Manorama News, Manorama Online, Crime News, Crime India.
മുംബൈ ∙ ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടു റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയും മുൻ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) മേധാവി പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ചാറ്റുകളെപ്പറ്റി | Arnab Goswami’s Chats | Anil Deshmukh | Manorama News
മുംബൈ∙ സിബിഐ റജിസ്റ്റര് ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ഇന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. എൻസിപി നേതാക്കളും അനുയായികളും ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകി. ‘‘ഒരു കുറ്റവുമില്ലാതെ എന്നെ ജയിലിൽ അടച്ചു.
മുംബൈ ∙ കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവംബറിൽ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ (71) അഴിമതിക്കേസിൽ സിബിഐയും അറസ്റ്റ് ചെയ്തു. ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണു സിബിഐ നടപടി. മന്ത്രിയായിരിക്കെ ബാറുകളിൽ നിന്നു 100 കോടി രൂപ പിരിച്ചുനൽകാൻ | Anil Deshmukh | Manorama News
മുംബൈ∙ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ മകൻ ഋഷികേശ് ദേശ്മുഖ്, പിതാവ് അനധികൃതമായി സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ. ഋഷികേശിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കു മറുപടിയായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്
മുംബൈ∙ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 4 ദിവസത്തെ എൻഉഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കസ്റ്റഡി കാലാവധി അവസാനിച്ചതിനെ...Money laundering case, Judicial Custody, Anil Deshmukh, Manorama News
മുംബൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെ (72) ഇഡി 6 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചമുതൽ 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അർധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. | Anil Deshmukh | Enforcement Directorate | Manorama News
ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് രാജിവച്ച മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ (71) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആറു...Anil Deshmukh, Anil Deshmukh manorama news, Anil Deshmukh ED case,
അഴിമതി ആരോപണത്തെത്തുടർന്ന് 5 മാസം മുൻപ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് അനിൽ ദേശ്മുഖിനെതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നോട്ടിസ് ഇറക്കി. 5 തവണ സമൻസ് അയച്ചിട്ടും...Anil Deshmukh, Anil Deshmukh manorama news, Anil Deshmukh latest news
Results 1-10 of 35