Activate your premium subscription today
മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പ്രമുഖ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിഎ) അധ്യക്ഷനുമായ ഗുലാം നബി ആസാദ് കോൺഗ്രസിലേക്കു മടങ്ങുമെന്ന് അഭ്യൂഹം. 2022ലാണു നേതൃത്വവുമായുള്ള ഭിന്നിപ്പുകളെത്തുടർന്നു ഗുലാം നബി കോൺഗ്രസ് വിട്ടത്. അതേസമയം വാർത്ത തള്ളിയ ഡിപിഎ വക്താവ്, ഇത്തരം കുരുക്കിൽ വീഴരുതെന്ന് ഗുലാം നബി ആസാദ് എല്ലാ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിച്ചെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
കോട്ടയം ∙ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ കോൺഗ്രസിനു പ്രതീക്ഷകളേറെയെന്ന് ആന്റോ ആന്റണി എംപി. കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ട സ്ക്രീനിങ് കമ്മിറ്റിയിൽ അംഗമാണ് പത്തനംതിട്ട എംപി കൂടിയായ അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കശ്മീരിലും ഡൽഹിയിലുമായി സ്ക്രീനിങ് കമ്മിറ്റി യോഗങ്ങൾ വൈകാതെ ആരംഭിക്കും.
ന്യൂഡൽഹി∙ നാഷണൽ കോൺഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി നേടിയാൽ അതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യെ നയിക്കുന്നതിൽ പരാജയപ്പെട്ട പാർട്ടിക്കായിരിക്കുമെന്നു മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്. കശ്മീരിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഗുലാം നബി കോൺഗ്രസിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്. എന്റെ മുൻഗാമികളായ പി.വി.നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും ഭാരതരത്നം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. രാജ്യത്തിനു നൽകിയ മികച്ച സംഭാവനകൾക്ക് അവർ ഈ ബഹുമതികൾ അർഹിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ശ്രീനഗർ∙ ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കശ്മീര്‍ നേതാക്കൾ. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയ വിധി നിരാശാജനകമാണെന്ന് നേതാക്കൾ പ്രതികരിച്ചു. സുപ്രീംകോടതിയായിരുന്നു തങ്ങളുടെ അവസാനത്തെ ആശ്രയമെന്നും ഈ വിധി
ജമ്മു ∙ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ പ്രതിഷേധിച്ചും മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും | Congress | Ghulam Nabi Azad | Narendra Modi | Manorama News
ശ്രീനഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കടന്നുവന്ന വഴികള്‍ മറക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി. ഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന മോദി, ചായ വിറ്റ് നടന്ന കാലം മറച്ചുവച്ചില്ല. രാഷ്ട്രീയ എതിരാളിയാണെങ്കിലും ഇക്കാര്യത്തില്‍ .....| Narendra Modi | Gulam Nabi Azad | Manorama News
ന്യൂഡൽഹി ∙ രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ സേവനങ്ങൾ വിവരിക്കവേയാണ് പ്രധാനമന്ത്രി വികാരാധീനനായത്. | Ghulam Nabi Azad | Manorama News
ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കു പോകാത്തതിൽ ഭാഗ്യമെന്നു കരുതുന്ന, ഹിന്ദുസ്ഥാനി മുസ്ലിമായി കഴിയാൻ സാധിച്ചതിൽ അഭിമാനമെന്ന് കരുതുന്നയാളാണ് താനെന്ന് രാജ്യസഭയിലെ ... Ghulam Nabi Azad Retires from Rajyasabha, Emotional Speech, Congress, Jammu Kashmir, Malayala Manorama, Manorama Online, Manorama News
Results 1-10 of 76