Activate your premium subscription today
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയതിൽ ഗവർണർക്ക് തിരിച്ചടി. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എംഎൽഎ സമർപ്പിച്ച ഹർജി ജസ്റ്റിസ് സതീഷ് നൈനാൻ അനുവദിച്ചു. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതി റദ്ദാക്കിയതടക്കമുള്ള നടപടികളെ ചോദ്യം ചെയ്തായിരുന്നു ഹർജി.
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനം ജനുവരി 14ന് ആരംഭിക്കാനിരിക്കെ, വിഭാഗീയത രൂക്ഷം. കരാട്ടെ അസോസിയേഷൻ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോർട്സ് കൗൺസിലിൽ | CPM | Thiruvananthapuram | ib satheesh | vk madhu | Manorama Online
Results 1-2