Activate your premium subscription today
ന്യൂഡൽഹി∙ നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ പ്രതികരിച്ച മാലദ്വീപ് മന്ത്രിക്കെതിരെ മാലദ്വീപ് മുൻ പ്രസിഡന്റ്. ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മാലദ്വീപ് മന്ത്രി നടത്തിയതെന്നു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ മറിയം ഷിവുനയാണു എക്സ് പ്ലാറ്റ്ഫോമിൽ മോശം വാക്കുകളുപയോഗിച്ചു പ്രതികരിച്ചത്. മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.
മാലദ്വീപ് ഒരു ചെറിയ രാജ്യമാണെങ്കിലും ഞെട്ടലുണ്ടാക്കുന്ന വലിയ സംഭവങ്ങള്‍ക്ക് അതിന്റെ ചരിത്രത്തില്‍ കുറവൊന്നുമില്ല. രാഷ്ട്രീയരംഗം ഇടയ്ക്കിടെ ഇളകി മറിയുന്നു. അതെല്ലാം വീണ്ടും ഓര്‍മപ്പെടുത്തുകയാണ് അവിടത്തെ മുന്‍ പ്രസിഡന്റായ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദിനെതിരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (മേയ് ആറ്)
Results 1-2