Activate your premium subscription today
പട്ന ∙ ബിഹാറിലെ യാദവ വോട്ടു ലക്ഷ്യമിട്ടു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനു പട്നയിൽ സ്വീകരണം. ശ്രീകൃഷ്ണ ചേതനാ സമിതിയുടെ പേരിലാണ് ബിഹാർ ബിജെപി മോഹൻ യാദവിനു സ്വീകരണമൊരുക്കിയത്. മധ്യപ്രദേശിൽ ശ്രീകൃഷ്ണന്റെ പാദമുദ്ര പതിഞ്ഞ സ്ഥലങ്ങളെല്ലാം തീർഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നു മോഹൻ യാദവ്
ഭോപാൽ ∙ മധ്യപ്രദേശിൽ 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് കാബിനറ്റ് പദവിയും 10 പേർക്ക് സഹമന്ത്രിസ്ഥാനവുമാണുള്ളത്. സഹമന്ത്രിമാരിൽ
ഭോപ്പാൽ/ഉജ്ജയിൻ∙ ഉജ്ജയിനിൽ അനധികൃതമായി ഇറച്ചി വിൽപന നടത്തിയിരുന്ന പത്തു കടകളും ഭോപ്പാലിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ വീടുകളും മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മുഖ്യമന്ത്രി മോഹൻ യാദവ് അധികാരമേറ്റതിനു പിന്നാലെ പൊതുസ്ഥലത്ത് മാംസം വിൽക്കുന്നതിന് മധ്യപ്രദേശിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഭോപ്പാൽ∙ മധ്യപ്രദേശിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിൽ അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. ഇതിനുപുറമെ പരസ്യമായി പൊതുസ്ഥലങ്ങളിൽ മാസക്കച്ചവടം നടത്തുന്നതിനും
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
ന്യൂഡൽഹി∙ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന ഗോത്രവർഗ നേതാവുമായ വിഷ്ണുദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരുൺ സാവോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ
ഭോപാൽ∙ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് അധികാരമേറ്റു. ഗവർണർ മങ്കുഭായ് പട്ടേൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ല, ജഗ്ദിഷ് ദേവ്ദ എന്നിവരും അധികാരമേറ്റു. പ്രധാനമന്ത്രി
മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തിൽ ഒരു തലമുറമാറ്റം ഏറക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. താൻ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഉണ്ടാവില്ലെന്ന സൂചന ശിവരാജ് സിങ് ചൗഹാനും നൽകിയിരുന്നു. എന്നാൽ ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽ നിന്നുള്ള 58 വയസ്സുകാരനും വിവാദ നായകനുമായ മോഹൻ യാദവിനെ മുഖ്യമന്ത്രി പദമേൽപ്പിച്ച നടപടി പലരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ്. എന്നാൽ ഒബിസി വിഭാഗത്തിന് മേൽക്കൈയുള്ള മധ്യപ്രദേശിൽ ഒബിസി യാദവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ബിജെപി തിരഞ്ഞെടുത്തതിനു പിന്നിൽ രാഷ്ട്രീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുപോലെ എബിവിപിയിലൂടെ കടന്നു വന്ന ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയിൽ യാദവ് സംഘടനാ പ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച മികവും തിരഞ്ഞെടുപ്പിന് കാരണമാണ്. ആരാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവ്? എന്തുകൊണ്ടാണ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതാകുന്നത്?
Results 1-8