Activate your premium subscription today
മസ്കത്ത്∙ ഈ വര്ഷം വിശുദ്ധ ഹജ് നിര്വഹിക്കാന് ആഗ്രഹിക്കുന്നവര്ക്കുള്ള റജിസ്ട്രേഷന് ഇന്ന് ആരംഭിക്കുമെന്ന് ഒമാന് മതകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാര്ക്കും താമസക്കാര്ക്കും വെബ്സൈറ്റ് (www.hajj.om) വഴി നവംബര് 17 വരെ റജിസ്റ്റര് ചെയ്യാനാകും. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള
ഒമാനില് ഹജ് റജിസ്ട്രേഷന് നടപടികള് ആരംഭിക്കാന് ഔഖാഫ്, മതകാര്യ മന്ത്രാലയം.
റിയാദ്∙ സൗദി അറേബ്യയിൽ ഹജ്, ഉംറ തീർഥാടന സമയത്ത് നൽകുന്ന താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി സർക്കാർ അറിയിച്ചു. ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വീസ വിൽക്കുകയോ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ ചെയ്താൽ പരമാവധി 50,000 റിയാൽ പിഴ
കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ് തീർഥാടനത്തിനു തിരഞ്ഞെടുത്തവരുടെ രേഖകൾ സ്വീകരിക്കുന്നതിനു കൊച്ചി, കണ്ണൂർ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.
തിരൂരങ്ങാടി ∙ ഹജ്ജിനു കൊണ്ടുപോകാമെന്നു പറഞ്ഞു പണം വാങ്ങി 120 പേരെ വഞ്ചിച്ചതായി പരാതി. ചെമ്മാട് കോഴിക്കോട് റോഡിലെ ട്രാവൽസിന്റെ കീഴിലുള്ള ദാറുൽ ഈമാൻ ഹജ് ഗ്രൂപ്പിനെതിരെയാണു പരാതി.
കരിപ്പൂർ ∙ ഹജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പു പൂർത്തിയായപ്പോൾ കേരളത്തിലെ കാത്തിരിപ്പു പട്ടികയിലുള്ളത് 6046 പേർ. 20,636 അപേക്ഷകരുള്ള കേരളത്തിൽ 14,590 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ അവസരം ലഭിച്ചു.
മക്ക ∙ ഹജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വീസ കാലാവധി 160 ദിവസമാക്കി സൗദി വർധിപ്പിച്ചു. നേരത്തെ 90 ദിവസമായിരുന്നു.
മക്ക ∙ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ് കമ്മിറ്റികളുടെ ആവശ്യപ്രകാരം ഹജ് തീർഥാടനത്തിന് സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം മുപ്പത് വരെയാണ് സമയം നീട്ടി നൽകിയത്.
മക്ക ∙ അടുത്തവർഷത്തെ ഹജ് തീർഥാടനത്തിന് കർശന ആരോഗ്യ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. കടുത്ത ചൂടിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് വേളയിൽ ദിവസേന 25 കിലോമീറ്റർ വരെ നടക്കേണ്ടിവരുന്നതിനാൽ ആരോഗ്യമുള്ളവർക്ക് മാത്രമേ
ദോഹ ∙ അടുത്ത വർഷത്തെ ഹജ്ജിനായി ഖത്തറിൽ നിന്നും യാത്ര തിരിക്കുന്നവർക്കുള്ള റജിസ്ട്രേഷന് നാളെ മുതൽ തുടക്കമാവുമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ് ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽതാൻ അൽ മിസിഫ്രി അറിയിച്ചു.
Results 1-10 of 597