Activate your premium subscription today
ഹൂസ്റ്റൺ ഷുഗർ ലാൻഡിലെ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ ഹനുമാന്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.
ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. ഇന്ന് കർക്കടകത്തിലെ മുപ്പെട്ടു ശനി ഈ ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.
ഹൈന്ദവർ ഏറെ ഭക്തിയോടു കൂടി ജപിക്കുന്ന ഒരു കൃതിയാണ് പ്രശസ്ത കവിയായ തുളസീദാസ് രചിച്ച ഹനൂമാൻ ചാലിസ. നാല്പത് ശ്ലോകങ്ങളാണ് ഇതില്‍ ഉള്ളത്, അതില്‍ നിന്നും ആണ് ചാലിസ എന്ന പേരുണ്ടായത്. പ്രായഭേദമെന്യേ ആര്‍ക്കും തികഞ്ഞ ഭക്തിയോടെ ഈ നാല്പത് ശ്ലോകങ്ങളും ജപിക്കാം. ഹനൂമാൻ സ്വാമിയോടുള്ള തുളസീദാസിന്റെ
ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണോ ജീവിതത്തിൽ? വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സാമ്പത്തികതലങ്ങളിലുമെല്ലാം ഉണ്ടാകുന്ന ഇത്തരം തിരിച്ചടികളെ ഫലപ്രദമായി ഏകാഗ്രമായ മനസോടെ നേരിടുന്നതിന് ഹനുമാനെ ഭജിക്കാം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാൻ
ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണത്രേ വെറ്റിലമാല. ഹിന്ദുവിശ്വാസ പ്രകാരം ആഞ്ജനേയ സ്വാമിക്കു വെറ്റില മാല ചാർത്തുകയെന്ന വഴിപാട് വളരെ പ്രധാനപ്പെട്ടതാണ്. പ്രാര്‍ഥനയോടെ വെറ്റിലമാല ചാര്ത്തിയാല് ദോഷങ്ങള്‍ മാറി, തടസ്സങ്ങള്‍ നീങ്ങി ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വെറ്റിലമാല ആഞ്ജനേയനു
ശിൽപി വി.സുബ്രമണ്യം ആചാര്യലുവാണു ഈ ശിൽപം കൊത്തിയെടുക്കാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ഭാരതി ശിൽപകലാ കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. കല്ലു പൊട്ടിച്ചെടുത്തു ശിൽപമുണ്ടാക്കുകയാണു സാധാരണ ചെയ്യുന്നത്. കാരണം ശിൽപം പൊട്ടാതെ കൊണ്ടുപോകുക എളുപ്പമല്ല. എന്നാൽ ഹനുമാൻ ശിൽപത്തിനു 35 അടിയാണ് ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണ് അത് ഉറപ്പിക്കേണ്ടത്.അതുകൊണ്ടുതന്നെ കല്ല് എടുത്തു കൊണ്ടുവന്നു കൊത്തിയെടുക്കുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്ലഗഡിയിലെ കല്ലുകൾ പരിശോധിച്ചു പ്രത്യേക സ്ഥലം കണ്ടെത്തി. വലിയ ട്രെയ്ലർ ലോറി എത്താവുന്നതാകണം സ്ഥലം. കാരണം പ്രതിമ നേരെ ക്രെയിനിലെടുത്തു ലോറിയിൽ വയ്ക്കണം.
തൃശൂർ ∙ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ സ്ഥാപിക്കാനായി നിർമിച്ച ഹനുമാൻ പ്രതിമ നാളെ ക്ഷേത്രാങ്കണത്തിലെത്തിക്കും. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡ്ഡയിൽ നിർമിച്ച 55 അടി ഉയരമുള്ള പ്രതിമ റോഡ് മാർഗം നാളെ രാവിലെ 7ന് മണ്ണുത്തി ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്രത്തിലെത്തിക്കും. ഒട്ടേറെ വാഹനങ്ങളുടെ
വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക് പ്രാധാന്യമുള്ള ദിനങ്ങളാണ്. ഹനൂമാൻ സ്വാമിയുടെ ജന്മദിനമായ ഹനൂമദ് ജയന്തി വ്യാഴാഴ്ച വരുന്നു
ഹനൂമാൻ സ്വാമിയുടെ ജന്മദിനം ഹനൂമദ് ജയന്തിയായി ആചരിക്കുന്നു. ചൈത്രമാസത്തിലെ പൗർണമി ദിനമാണ് ഹനൂമദ് ജയന്തി വരുന്നത്. ഈ വർഷം ചൈത്രമാസത്തിലെ പൗർണമി ഏപ്രിൽ 05 ബുധനാഴ്ച രാവിലെ 8 നു ആരംഭിച്ചു ഏപ്രിൽ 06 വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി അവസാനിക്കുന്നു. ഉദയാൽ പരം 6 നാഴിക പൗർണമി വരുന്ന ദിനമാണ് ഹനൂമദ്
ഹൈദരാബാദ് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിക്കുന്നു. ആന്ധ്രപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ കഴിഞ്ഞ ദിവസം ഭക്തിനിർഭരമായ ചടങ്ങിൽ, കല്ലിൽ കൊത്തിയ പ്രതിമ വേർപെടുത്തിയെടുത്തു. 35 അടി ഉയരമുള്ള പ്രതിമ 20 അടി
Results 1-10 of 28