Activate your premium subscription today
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം ഏപ്രിൽ 17നാണ് ശ്രീരാമനവമി.ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ (കർക്കടക രാശിയിൽ), തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ,
അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ല പ്രാണപ്രതിഷ്ഠ നാളെ (2024 ജനുവരി 22 തിങ്കൾ) നടക്കുകയാണ്. ഉച്ചയ്ക്ക് 12.20നു നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ സമയത്തിനു ജ്യോതിഷപരമായി ഏറെ പ്രാധാന്യമുണ്ട്. മധ്യാഹ്നത്തിലെ അഭിജിത് എന്ന ശുഭമുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. എല്ലാ തടസ്സങ്ങളെയും
മുംബൈ ∙ ഭഗവാൻ ശ്രീരാമൻ മാംസാഹാരിയായിരുന്നെന്നും മൃഗങ്ങളെ വേട്ടയാടിയിരുന്നെന്നും എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ ജിതേന്ദ്ര ആവാഡ് നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം. ശ്രീരാമനെ അപമാനിച്ചതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും എൻസിപി അജിത് പക്ഷവുമടക്കം രംഗത്തെത്തിയതോടെ ആവാഡ് ഖേദപ്രകടനം നടത്തി.
മുംബൈ∙ ഭഗവാൻ ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ലെന്ന മഹാരാഷ്ട്ര എൻസിപി നേതാവിന്റെ പരാമർശം വിവാദത്തിൽ. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനു പിന്നാലെയായിരുന്നു പ്രസ്താവന. എൻസിപി ശരദ് പവാർ വിഭാഗം നേതാവായ ജിതേന്ദ്ര അവാദാണ് വിവാദ പരാമർശം നടത്തിയത്.
നെയ്യാറ്റിൻകര ∙ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ശ്രീരാമ ജന്മ ഭൂമിയിൽ നിന്ന് എത്തിച്ച ദ്രവ്യങ്ങൾ (അക്ഷതം) വിതരണം നടത്തി. സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, എ.ഗോപാലകൃഷ്ണൻ, സ്വാമി സുന്ദർ ചൈതന്യ, വിജി തമ്പി, സ്ഥാണു മലയൻ, ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ, കേശവ രാജു, സൂരജ് കോയിക്കൽ തുടങ്ങിയവർ നേതൃത്വം
അയോധ്യ ∙ രാമക്ഷേത്രത്തിനായി ഇനിയും വെള്ളിശിലകൾ സംഭാവന ചെയ്യരുതെന്നു വിശ്വാസികളോട് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ... Ram Temple | Silver Brick | Manorama News
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിലാണ് ശ്രീരാമന് ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . ഈ വർഷം മാർച്ച് 30 വ്യാഴാഴ്ചയാണ് ശ്രീരാമനവമി വരുന്നത്. മഹാവിഷ്ണുവിനു പ്രധാനമായ വ്യാഴാഴ്ചയും രാമനവമിയും
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം മാർച്ച് 30 നാണ് ശ്രീരാമനവമി. ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ ( കർക്കടക രാശിയിൽ). തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു,
മലപ്പുറം ജില്ലയിൽ തിരൂര് താലൂക്കിലെ തൃപ്പങ്ങോട് വില്ലേജിലാണ് ആലത്തിയൂർ പെരുംതൃക്കോവിൽ ക്ഷേത്രം. ആലും അത്തിയും ഒന്നിച്ച് വളർന്നു നിന്നിരുന്ന സ്ഥലമായതുകൊണ്ടാണ് ആലത്തിയൂർ എന്ന പേര് ഈ ക്ഷേത്രസ്ഥാനത്തിന് വന്നതെന്നാണ് വിശ്വാസം. പ്രധാന പ്രതിഷ്ഠ ഭഗവാൻ ശ്രീരാമചന്ദ്രനും ഭഗവാന്റെ ഭക്തനായ ആഞ്ജനേയ
നാളെ (2022 ഏപ്രിൽ 10 ഞായർ) ശ്രീരാമനവമി- ശ്രീരാമദേവന്റെ പിറന്നാൾ. ചൈത്രമാസത്തിലെ വെളുത്ത പക്ഷ നവമി വരുന്ന ദിവസമാണ് ശ്രീരാമനവമി അഥവാ ശ്രീരാമജയന്തി ആഘോഷിക്കുന്നത്. ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകളും ആരാധനകളും നടക്കുന്നു. മേടമാസത്തിലെ പുണർതം നക്ഷത്രദിവസമാണ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെയും
Results 1-10 of 19