Activate your premium subscription today
ദുബായ് ∙ യുഎഇയിലെ മുസ്ലിം പള്ളികളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ പദ്ധതി. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാൺബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സക്കാത്ത്
അബുദാബി ∙ റമസാനിൽ ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തയാറെടുപ്പ് പൂർത്തിയാക്കി.സന്ദർശകരെ സഹായിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഗ്രാൻഡ് മോസ്ക് ജീവനക്കാർക്ക് പുറമെ എമിറേറ്റ്സ് റെഡ് ക്രസന്റ്, പൊലീസ്, പാരാമെഡിക്കൽ, സിവിൽ ഡിഫൻസ്
അബുദാബി ∙ യുഎഇയിലെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു.രാത്രി യാത്ര എന്നാണർഥം വരുന്ന സൂറ എന്ന പേരിൽ രാത്രികാല സാംസ്കാരിക പര്യടനവും ആരംഭിച്ചു. ട്രാൻസിറ്റ് വിമാനങ്ങളിൽ എത്തുന്നവർക്കും കുറഞ്ഞ സമയത്തിനകം
അബുദാബി ∙ യുഎഇയ്ക്ക് ഇന്നു സ്മാരക ദിനം. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികരുടെ സ്മരണയ്ക്കു മുന്നിൽ രാജ്യം പ്രണാമം അർപ്പിക്കും. 1971 നവംബർ 30ന് യുഎഇയുടെ ആദ്യ രക്തസാക്ഷിയായ സാലം സുഹൈൽ ബിൻ ഖാമിസിന്റെ സ്മരണാർഥമാണ് സ്മാരക ദിനമായി ആചരിക്കുന്നത്. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്
അബുദാബി ∙ പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ എത്തിയതോടെ ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറി......
കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്, ഓട്ടമോ നടത്തമോ – പറയാൻ വയ്യ. നെഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്, ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്, തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്... സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്; പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്, വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്; ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്. എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ, അൽപം ഇരുന്നിട്ടു പോകാം. ‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’ ‘‘എവിടേക്കാണ് ഓടുന്നത്?’’ എന്നു വീണ്ടും ചോദ്യം. ‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’ ‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?
അബുദാബി∙ റമസാനിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവിൽ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ 60,310 പേർ പ്രാർഥന നിർവഹിച്ചു. രാത്രി 12നായിരുന്നു നിശാ നമസ്കാരമെങ്കിലും 10 മണിയോടെ തന്നെ പള്ളിയുടെ അകത്തളം നിറഞ്ഞിരുന്നു......
അബുദാബി ∙ റമസാൻ അവസാന പത്തിലേയ്ക്ക് പ്രവേശിച്ചതോടെ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ പ്രവേശനം ലളിതമാക്കി. പൊതുഗതാഗതം ത്വരിതപ്പെടുത്തി കൂടുതൽ സന്ദർശകരെ ഗ്രാൻഡ് മോസ്കിലെത്തിക്കാൻ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററാണ് (ഐടിസി) നടപടികൾ പൂർത്തിയാക്കിയത്. 94, 175 ബസുകൾ റമസാനിൽ ഷെയ്ഖ് സായിദ് മസ്ജിദിൽ
അബുദാബി∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ തനിപകർപ്പായ പള്ളി ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്തു......
യന്ത്രതകരാറിനെ തുടർന്നാണ് ചെറുവിമാനം തകർന്നുവീണതെന്നാണ് ആദ്യ നിഗമനം. അബുദാബി പൊലീസും അബുദാബി സിവില് ഡിഫൻസും സംഭവം നടന്ന് ഉടൻ തന്നെ സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജനങ്ങൾ ഇല്ലാത്ത ഭാഗത്താണ് വിമാനം വീണതെന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
Results 1-10 of 16