Activate your premium subscription today
പ്രൈമോർഡിയൽ ബ്ലാക്ക്ഹോളുകൾ എന്ന തമോഗർത്ത സങ്കൽപം പണ്ടേയുള്ളതാണ്. എന്നാൽ ഒരിക്കലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ സങ്കൽപം സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം. ഇത്തരം ചെറുതമോഗർത്തങ്ങൾ ഭൂമിയിൽതന്നെയുണ്ടാകാമെന്നാണ് പഠനം പറയുന്നത്. ഗ്രഹങ്ങളെപ്പോലും തുളച്ചുകടക്കാൻ ശേഷിയുള്ളവയാണ് ഈ ചെറുതമോഗർത്തങ്ങൾ. ഇവ
നമ്മുടെ പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഭാഗവും ഡാര്‍ക്ക് എനര്‍ജിയാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. പ്രപഞ്ച വികാസത്തിനു കാരണമാവുന്ന ഈ വിചിത്ര ഊര്‍ജത്തിന് തമോഗര്‍ത്തങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഒക്ടോബര്‍ 28ന് ജേണല്‍ ഓഫ് കോസ്മോളജി ആന്റ്
ഒരു പക്ഷേ ആര്യഭടനിൽ തുടങ്ങി സംഗമഗ്രാമ മാധവനിലൂടെയും നീലകണ്ഠ സോമയാജിയിലൂടെയും പുതുമന ചോമാതിരിയിലൂടെയും ജി.എൻ.രാമചന്ദ്രനിലൂടെയും ഇ.സി.ജി.സുദർശനിലൂടെയും തുടർന്ന കേരളീയ ശാസ്ത്രപാരമ്പര്യം ഇപ്പോൾ എഐയിലെ നിര്‍ണായക കണ്ടെത്തലുകളിലും പ്രാപഞ്ചിക രഹസ്യങ്ങളുടെ കലവറകളായ ബ്ലാക് ഹോളുകളുടെ പഠനങ്ങളിലും എത്തി
ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെ ചർച്ച ചെയ്യുന്ന ഒരു പ്രാപഞ്ചിക വസ്തുവാണ് സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ അഥവാ അതിപിണ്ഡ തമോഗർത്തം. സൂര്യനെക്കാളൊക്കെ 100 കോടി മടങ്ങ് പിണ്ഡമുള്ളതാണ് ഈ അതിപിണ്ഡ തമോഗർത്തങ്ങൾ. സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തും ഒരു അതിപിണ്ഡ തമോഗർത്തമുണ്ട്. സജിറ്റേറിയസ് എ സ്റ്റാർ
പ്രകൃതിക്ക് ദോഷകരമല്ലാത്ത ഹരിത ഇന്ധനങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ പല മേഖലകളില്‍ നടക്കുന്നുണ്ട്. സൗരോര്‍ജത്തേയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയേയുമെല്ലാം നിഷ്പ്രഭമാക്കുന്ന പുതിയ ഊര്‍ജ്ജ സ്രോതസുമായാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ വരവ്. തമോഗര്‍ത്തങ്ങളില്‍ നിന്നു തന്നെ ഊര്‍ജം ശേഖരിക്കാനായാല് അങ്ങേയറ്റത്തെ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനത്തിലൂടെ കുട്ടിക്കാലത്തു തന്നെ നക്ഷത്രങ്ങളുമായുള്ള നമ്മുടെ ബന്ധം തുടങ്ങുകയാണ്. ആകാശത്തേക്കു നോക്കിയാൽ നിരവധി താരസമൂഹങ്ങൾ കാണാം. കാൽപനികതയുടെയും അടയാളമായ നക്ഷത്രങ്ങൾ നമ്മളിൽ പലരെയും സംബന്ധിച്ച് ഒരേ പോലെയുള്ള ആകാശദീപങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയല്ല, കാര്യങ്ങൾ. പ്രപഞ്ചത്തിലെ താരങ്ങൾ വ്യത്യസ്തരാണ്. ആകൃതിയിലും പ്രകാശതീവ്രതയിലും സവിശഷതകളിലുമെല്ലാ വലിയ വ്യത്യാസങ്ങൾ നക്ഷത്രങ്ങൾക്കിടയിലുണ്ട്. നക്ഷത്ര ഉൽപത്തിയുടെ തുടക്കം പ്രോട്ടോ സ്റ്റാറുകളിലൂടെയാണ്. പ്രപഞ്ചത്തിലെ വലിയ താരപടലത്തിൽനിന്നുമുള്ള വാതകങ്ങളും മറ്റും സ്വീകരിച്ചാണ് പ്രോട്ടോസ്റ്റാറിന്റെ ഉൽപത്തി. ഏകദേശം ഒരു ലക്ഷം വർഷമൊക്കെ സമയമെടുത്താണ് പ്രോട്ടോസ്റ്റാർ ഘട്ടം പുരോഗമിക്കുന്നത്. പിന്നെയും യാത്രയുണ്ട്. ടി ടോറി നക്ഷത്രമെന്ന അവസ്ഥ. ഒരു ‘മുഖ്യധാരാ’ നക്ഷത്രമാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ പക്ഷേ, ആണവസംയോജന പ്രവർത്തനങ്ങൾ നടക്കുന്നില്ല. പിന്നെയാണ് മുഖ്യധാരാ നക്ഷത്രം അഥവാ മെയിൻ സീക്വൻസ് സ്റ്റാർ എന്ന തലത്തിലേക്ക് എത്തുന്നത്. സൂര്യൻ, സിരിയസ്, ആൽഫ സെഞ്ചറി എ തുടങ്ങിയ നമുക്കറിയാവുന്ന പല നക്ഷത്രങ്ങളും
നമ്മുടെ താരാപഥമായ ആകാശഗംഗയിൽ (ക്ഷീരപഥം) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തമോഗർത്തം (ബ്ലാക്ഹോൾ) തിരിച്ചറിഞ്ഞു. ഗയ-ബിഎച്ച്3 എന്നു പേരുള്ള ഇത് സൂര്യനെക്കാൾ 33 മടങ്ങ് പിണ്ഡമുള്ളതാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ, പാരിസ് സയൻസ് ആൻഡ് ലെറ്റേഴ്സ് ഉൾപ്പെടെ ഉള്ള ലാബുകളിലെ
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. ഈ നിഗൂഢ തമോഗർത്തം എവിടെയെന്നറിയാനായി ഒരു ഐഫോൺ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പാണിത്. രക്ഷിതാക്കളുടെയോ
പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള തമോഗർത്തം ജയിംസ് വെബ് ടെലിസ്കോപ് കണ്ടെത്തി. 1370 കോടി വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതെന്നു കരുതപ്പെടുന്ന ബിഗ് ബാങ് പൊട്ടിത്തെറിക്കു ശേഷം 40 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഈ തമോഗർത്തം ഉണ്ടായത്. ജിഎൻ സെഡ്11 എന്ന താരാപഥത്തിലാണ് ഈ തമോഗർത്തം സ്ഥിതി ചെയ്യുന്നത്. ഈ ഗാലക്സിയെ
ശ്രീഹരിക്കോട്ട ∙ പുതുവത്സര ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്പോസാറ്റ് (എക്സ്–റേ പോളാരിമീറ്റർ സാറ്റലൈറ്റ്). ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്നു പിഎസ്എൽവി സി-58 ആണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. വിക്ഷേപണം വിജയമാണെന്ന് ഐഎസ്ആർഒ
Results 1-10 of 28